Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഗിണിയുടെ അപൂര്‍വ്വ ദാഹം

രാഗിണി എന്‍റെ അരികിലേക്ക് നീങ്ങികിടന്നുകൊണ്ട് പതിയെ എന്‍റെ തലമുടികളില്‍ തലോടിക്കൊണ്ട് ചോദിച്ചു ,
‘എന്താ അജയേട്ടാ വല്ലാത്ത ഒരു ആലോചന ? ‘
ഞാന്‍ : നിനക്ക് ഊഹിക്കാമല്ലോ ഞാന്‍ എന്തായിരിക്കും ആലോജിക്കുന്നത് എന്ന് ? ഇനിയും എന്നോട് പറയാന്‍ സമയമായില്ലേ?
രാഗിണി എന്‍റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് ദുഖത്തോടെ പറഞ്ഞു
‘ ഞാന്‍ … ഞാന്‍ .. എന്താ എന്‍റെ പൊന്നിനോട് പറയേണ്ടത് ? എങ്ങനാ ഞാന്‍ എന്‍റെ പോന്നിനോട് പറയാ
അവളുടെ മുഖത്തുകണ്ട നിസ്സഹായതയും ഭയവും എന്നിലെ ജീജ്നാസ എനിക്ക് അടക്കാന്‍ കഴിയാത്ത വിധം വര്‍ധിപ്പിച്ചു.
നയപരമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ, ആവേശം കാണിച്ചിട്ടു കാര്യമില്ല എന്നു എനിക്കു അറിയാം. എനിയും ക്ഷമിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
പക്ഷേ ഒരു രഹസ്യ കലവറ പോലെ തോന്നിക്കുന്ന അവളുടെ കണ്ണുകളും നിസ്സഹായത നടമാടുന്ന അവളുടെ കവിളുകളും. മാദകത്വം തുളുംബുന്ന അവളുടെ മുലകളും നോക്കി നില്‍ക്കേ എനിക്ക് അവളോടുള്ള പ്രണയം എന്നില്‍ വീണ്ടും വീണ്ടും വളരുകയായിരുന്നു.
ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് അവളെ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ഞാന്‍ ഓര്‍ത്തു , ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ മൂന്നുമാസം ആയി.
എന്നിട്ടും… അവള്‍ക്കു എന്നോടു എന്തുകൊണ്ട് അത് പറയാന്‍ കഴിയുന്നില്ല ?
അന്നേ ദിവസം അതായത് പെണ്ണുകാണല്‍ ദിവസം നടന്ന കാര്യങ്ങളിലേക്ക് വരാം ..
ഞാന്‍ വീട്ടില്‍ കയറിച്ചെന്നപ്പോള്‍ അവിടെ നടന്ന ബന്ധുക്കളുമായുള്ള പതിവ് നാടകീയ സംസാരം ഒന്നും ഇവിടെ വിശദീകരിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.
എനിക്ക് അവിടെ രണ്ടുപേരെ ഫേസ് ചെയ്യാന്‍ ആണ് മടി ഉണ്ടായിരുന്നത്, ഒന്നു ഗയാത്രിയേച്ചി , എന്തുകൊണ്ടോ മകളെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന രീതിയില്‍ അവരെ സമീപിക്കേണ്ടി വന്നപ്പോള്‍ എന്തോ ഒരു വല്ലായ്മ. പിന്നെ അവളെ തന്നെ രാഗിണിയെ.
എനിക്ക് പരിചയം ഉള്ള അവളുടെ ഒരു കസിന്‍ പെണ്ണ് ആണ് എന്നെ നോക്കി വല്ലാത്ത ഒരു ചിരിയൊക്കെ ചിരിച്ചത്, ഗയാത്രിയേച്ചി സാധാരണ എന്നെ എന്നും കാനുംബോള് എന്നപോലെ തന്നെ. അതുകൊണ്ടു തന്നെ പിന്നീട് എനിക്ക് അവരുടെ മുന്നില്‍ ചളിപ്പൊന്നും തോന്നിയില്ല.
അവളുടെ കസിന്‍റെ പേര് നിമ്മി , അവള്‍ രാഗിണിയെക്കാള്‍ കുറച്ചു മൂത്തതാണ്. അവളുടെ വിവാഹം എല്ലാം നേരത്തെ കഴിഞ്ഞതാണ്. അവള്‍ പണ്ട് മുതലേ ഒരു കൊഴുത്ത സാധനം ആയിരുന്നു. സത്യം പറഞ്ഞാല്‍ നിമ്മിയുടെ മേല്‍ എനിക്ക് ഒരു കണ്ണുണ്ടായിരുന്നു. പ്രണയം ഒന്നും അല്ല … ഒന്നു പൂശാന്‍ കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. അവളും അന്നൊക്കെ രാഗിണിയുടെ വീട്ടില്‍ കളിയ്ക്കാന്‍ വരാറുണ്ടായിരുന്നു.
ഞങ്ങള്‍ ഹാള്‍ ഇല്‍ സംസാരിച്ചുകൊണ്ടിരിക്കെ ആരും വിളിക്കാതെ തന്നെ അതേ മഞ്ഞ സാരിയില്‍ അവള്‍ ചായയുമായി വന്നു , അവളുടെ മുഖത്തെ ആ ഭാവം എനിക്കെന്തോ മനസിലായിരുന്നില്ല. വിവാഹം കഴിക്കാന്‍ വേണ്ടി പെണ്ണുകനാല്‍ ചടങ്ങിനു വന്നതാണ് എന്നാലും .. പെട്ടന്നു ഇങ്ങനെ ഒരു പ്രണയിനിയെ പോലെ അവള്‍ക്ക് എങ്ങനെ പെരുമാറാന്‍ കഴിയുന്നു ????
അവളുടെ പൊതുവേ ഉള്ള സ്വഭാവം അങ്ങനെ ആണെങ്കില്‍ അത്ഭുതപ്പെടാന്‍ ഇല്ല. പക്ഷേ പൊതുവേ അവള്‍ അങ്ങനെ അല്ല.
പിന്നെ ???
???
??
?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025