Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഹുലിന്റെ കുഴികൾ 3

ഞാനൊന്ന് മുഖം കഴുകി വരാം എന്ന് പറഞ്ഞോണ്ട് വാഷ് ബേസിനടുത്തേക്ക് പോയി.

തിരിച്ചു വരുമ്പോൾ അനുചേച്ചിയും അമ്മയും കൂടെ ഉണ്ടായിരുന്നു.

ഹാ നിങ്ങളിതെപ്പോ വന്നു.

മാമിയും മരുമോനും ഒറ്റക്കിരുന്നു മുഷിയണ്ട എന്ന് കരുതിയെടാ എന്ന് പറഞ്ഞോണ്ട് അനുചേച്ചി ചിരിച്ചു.

അമ്മ കൂടെ ഉള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല.

ഹോ എന്റെ അനു ഇവനുള്ളത് കൊണ്ട് സമയം പോയതറിഞ്ഞില്ല കേട്ടോ.

അമ്മ എന്നെ വാത്സല്യത്തോടെ നോക്കി കൊണ്ട് അതേ എന്റെ മോനുള്ളത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും അറിഞ്ഞില്ല ഞങ്ങൾ.

 

അവന്റെ ഉത്തരവാദിത്തം ആണമ്മേ. അവന്റെ മാമനുണ്ടേൽ അവന്റെ മാമൻ വന്നു നില്കണ്ടേ അല്ലെടാ രാഹുലെ.

ഹോ തന്നെ തന്നെ.

എന്താടാ ഒരു പുച്ഛം.

നിന്റെ മാമൻ പറഞ്ഞത് കേട്ടല്ലോ നീ.

ഹ്മ്മ് കേട്ടു മാമി..

എന്താടാ മാമൻ പറഞ്ഞത് മരുമോനോട് എന്നു ചിക്കി അനുചേച്ചി.

അതേ മാമനില്ലാത്ത ഒരു കുറവും ഉണ്ടാകരുത് എന്ന ഒരൊറ്റ വാക്കാണ് അനുചേച്ചി മാമൻ പറഞ്ഞത്

എന്ന് പറഞ്ഞോണ്ട് ഞാൻ മാമിയുടെ മുഖത്തേക്ക് നോക്കി.

മാമി മുഖം തായോട്ട് പിടിച്ചോണ്ട് നിന്നു.

 

അനുചേച്ചി ഒന്നുമറിയാതെ നില്കുകയായിരുന്നു.

എന്നാൽ നീ ഇവനെയും കൂട്ടി വീട്ടിലോട്ടു ഒന്ന് പോയി വാ മോളെ വൈകീട്ടല്ലേ ഡിസ്ചാർജ് ആകു.

അപ്പോയെക്കും നിങ്ങൾ രണ്ടുപേരും ഒന്ന് കുളിച്ചു ഫ്രഷ് ആയി പോരെ.

അവനും ഒന്ന് വീട്ടിലൊക്കെ പോയി വന്നോട്ടെ. മൂന്ന് ദിവസമായില്ലേ അവനും ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.

ആ അത് ശരിയാ ചേച്ചി ഇപ്പൊ ഞങ്ങളൊക്കെ ഇവിടെ ഇല്ലേ പിന്നെ അച്ഛന് ഒരു കുഴപ്പവും ഇല്ല എന്നല്ലേ ഡോക്ടറും പറഞ്ഞത്.

അതുപിന്നെ അനു അവൻ പോയി വരട്ടെ ഞാൻ വൈകീട്ട് പൊകാം ഇന്നുടെ അല്ലേ.

ഇതെല്ലാം കേട്ടു തരിച്ചു നിന്ന എന്റെ തലയിലേക്ക് ആണിയടിച്ചപോലെയായി എനിക്ക് മാമിയുടെ വാക്കുകൾ..

അത് കേട്ടു മാമിയുടെ അമ്മ.

അതേ മോളെ നീ പോയിട്ട് വാ ഞങ്ങൾ ഇവിടെ ഇല്ലേ. പിനെന്തിനാ നീ ഇങ്ങിനെ ഇവിടെ ഇരുന്നിട്ട്.

ഇപ്പൊ അത്യാവശ്യത്തിനു അനുവും ഉണ്ട് .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025