എന്റെ കുട്ടൻ സിമ്പ് തുറന്നു കൊടുത്താൽ ഒരു പക്ഷെ എന്റെ അരയിൽ നിന്നും പുറത്തേക്കു ചാടി അവരുടെ ഇരട്ട പർവതങ്ങൾക്ക് നടുവിൽ പോയി ചേരുമോ എന്ന് പോലും തോന്നിപോയി..
ഞാൻ അവരെയും നോക്കി കസേരയുടെ ഹൃദയ ഭാഗത്തു അമർന്നിരുന്നു..
കുറച്ചു കഴിഞ്ഞതും ചേച്ചി ചായയുമായി വന്നു.
എനിക്കിപ്പോൾ തോന്നിയത്
ഞാനിവളെ പെണ്ണുകാണാൻ വന്നതാണോ..
എന്താ ആലോചിക്കുന്നേ എന്ന് ചോദിച്ചോണ്ട് അവൾ ആ ഗ്ലാസ് എന്റെ മുന്നിലേക്ക് നീട്ടി.
ഞാൻ ആ ചായ ഗ്ലാസ് അവരുടെ കയ്യിൽ നിന്നും വാങ്ങിക്കുമ്പോൾ
എന്റെ ഉള്ളിൽ നിന്നും ആരോ കുരവ ശബ്ദം ഇടുന്നപോലെ തോന്നി..
ഞാനതും വാങ്ങിച്ചു ചുണ്ടിലേക്ക് അടുപ്പിക്കുമ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു.
അമ്മേ എന്നുള്ള വിളി എന്റെ കാതുകളെ നോവിച്ചുകൊണ്ട് കടന്നുപോയി. അതേ അവൾ അന്യന്റെ ഭാര്യയാണ് എന്ന് ഞാനൊരു നിമിഷം മറന്നു പോയിരുന്നു..
എന്താടി രാവിലെ തന്നെ കിടന്നു നിലവിളിക്കുന്നെ എന്നു ചോദിച്ചു കൊണ്ട് രേഷ്മ ചേച്ചി അകത്തോട്ടു കയറി പോയി.
ആ ചാടിയുള്ള പോക്കിലും അവളുടെ ആ നടപ്പിന്റെ സൗന്ദര്യം എന്നെ ഉത്തേജിതനാക്കി.
ആ രാഹുലോ നീയെന്തിനാ മോനെ ഇങ്ങോട്ട് കൊണ്ടുവന്നെ ഞാൻ വീട്ടിലേക്കു വരുമായിരുന്നല്ലോ.
ആ നല്ല കഥയായി എന്നാൽ.
അതെന്താടാ.
അതേ ഇതെല്ലാം അമ്മയറിയാതെ ഞാൻ ചേർത്തു വെച്ച ക്യാഷ് ആണ് കേട്ടോ.
അച്ഛനയക്കുമ്പോൾ അതിൽ നിന്നും അടിച്ചു മാറ്റുന്നതും പിന്നെ ഓരോരോ ആവിശ്യങ്ങൾക്കുമായി കിട്ടുന്നതിൽ മിച്ചം വരുന്നതും.അച്ചാച്ചനെ സോപ്പിട്ടു കിട്ടുന്നത് എല്ലാം ചേർത്തു വെക്കുന്നതാ.
നിങ്ങളിതും ചോദിച്ചോണ്ടി അങ്ങോട്ട് വന്നാൽ നല്ല രസമായിരിക്കും.
പിന്നെ എനിക്കിതു കണ്ണിൽ കാണാൻ കിട്ടില്ല..
ഹോ അപ്പൊ ഞാൻ വരാതിരുന്നത് നന്നായി അല്ലേ.
നൂറുവട്ടം. എന്ന് പറഞ്ഞോണ്ട് ഞാൻ അകത്തോട്ടു നോക്കി വാതിലിന്നരികെ ചേച്ചിയുടെ കാൽപെരുമാറ്റം കാണാം.
രേഷ്മേ ഇതൊന്നു കൊണ്ട് വച്ചേടി.
തിങ്കളാഴ്ച അവർക്ക് കൊടുക്കാനുള്ളത് ആണ്.
എന്ന് പറഞ്ഞോണ്ട് ബാലേട്ടൻ അത് ചേച്ചിയുടെ കയ്യിൽ കൊടുത്തു.
എന്നാൽ ബാലേട്ടാ ഞാനിറങ്ങട്ടെ.
എടാ എന്തെങ്കിലും കഴിച്ചിട്ട് പൊകാം
