Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഹുലിന്റെ കുഴികൾ 3

 

ദേ എന്റെ കെട്ടിയോനെ ആണോടാ നീ കാണിക്കുന്നേ

അല്ല കുമ്പിളിക്കാട്ടിൽ അബോക്കാരിന്റെ മകൻ അബ്ദുൽ ഖാദർ എന്ന ഞങ്ങളുടെ ഖാദർക്കാ

എന്താ പോരെ

ഹോ നിന്നോട് വായിട്ടിളക്കിയിട്ടു ഒരു കാര്യവും ഇല്ല

അതേ ഇളക്കേണ്ടത് വെച്ച് ഇളക്കിയാൽ ചിലപ്പോ നേരെയായികിട്ടും എന്നാ തോന്നുന്നേ.

അല്ല നിങ്ങളുടെ ഇന്നത്തെ കലാപരുപാടി കഴിഞ്ഞോ..

പോടാ നിന്റെ ചോദ്യം കേട്ടാൽ ഞാനെന്താ അവനെയും അരയിൽ ചുറ്റി നടക്കുന്ന പോലെയാണല്ലോ.

 

എടാ അത് ഇടയ്ക്കു ഒന്ന് മൂക്കുമ്പോൾ അതൊന്നു അടക്കി നിറുത്തുവാൻ ഉള്ള പോടി കൈകൾ അല്ലേ.

ഉവ്വ് ഉവ്വ്.

നീ കളിയാക്കുകയോന്നും വേണ്ട.

ഇന്ന് മൂത്തില്ലായോ താത്ത.

ടാ മോൾ വന്നിരിക്കുകയല്ലേ.

ഹോ ഞാനത് മറന്നു താത്ത.

ഹ്മ്മ് ചിലനേരത്തു നീ എല്ലാം മറക്കുന്നുണ്ട്.

അതേ താത്തയെ മറക്കില്ല കേട്ടോ.

ഹ്മ്മ്

മോനെ വിളച്ചിൽ വേണ്ടാ.

എന്തായിരുന്നെടാ സിന്ധുവുമായി.

ആര് രമേശാന്റെ ചേച്ചിയോ.

ഹ്മ്മ് അവൾ തന്നെ.

നല്ലോണം കുറുകുന്നുണ്ടായിരുന്നല്ലോ രണ്ടും കൂടി.

കുറെ നാള് കൂടി കണ്ടതല്ലേ താത്ത അതാ.

ഹ്മ്മ് എന്നാൽ മതി.

എന്ന് പറഞ്ഞോണ്ട് താത്ത കടയിലേക്ക് നടക്കുമ്പോൾ താത്തയുടെ കുണ്ടിയുടെ ഇളക്കം കൂടിയോ എന്നൊരു തോന്നൽ.

എന്നെ കാണിക്കാൻ വേണ്ടി കുലുക്കല്ലേ താത്ത ഇതിനേക്കാൾ മുഴുത്ത ഒന്ന് ഇപ്പൊ കണ്ടു വന്നിട്ടേയുള്ളു എന്ന് താത്ത കേൾക്കാതെ പതുക്കെ പറഞ്ഞു കൊണ്ട് ഞാനവിടെ നിന്നും വീട്ടിലേക്കു പോന്നു..

 

എടാ കൊച്ചുമോനെ നീയിതെവിടെ പോയതായിരുന്നെടാ എന്നു അച്ചാച്ചന്റെ ചോദ്യത്തിന് അതേ ഒന്ന് കറങ്ങാൻ പോയതായിരുന്നു എന്ന് മറുപടി പറഞ്ഞോണ്ട്.

മുത്തശ്ശൻ എവിടെ അച്ഛാച്ച.

അകത്തുണ്ടെടാ മോനെ.

ഹ്മ്മ് എന്നു പറഞ്ഞോണ്ട് ഞാൻ അച്ചാച്ചനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തോണ്ട് നിവർന്നതും അച്ഛനും അമ്മയും മുന്നിൽ.

എന്താടാ അച്ചാച്ചനെ സോപ്പിടുന്നത് എന്തിന് വേണ്ടിയാടാ.

ഒന്നുമില്ല അമ്മേ എന്റെ അച്ചാച്ചനെ കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി.

അതിനിപ്പോ എന്താ അല്ലേ അച്ഛാച്ച.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അച്ചാച്ചൻ ചിരിച്ചു.

അതേ നിന്റെ അച്ഛനെ പോലെ അല്ലെടാ നീ എന്ന് പറയുന്നത് കേട്ടു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025