Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനി ചേച്ചി

ചേച്ചിക്പേടിയാ ഇതുവരെ വിരൽപോലും ഇട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു.. അവസാനം നാളെ രാത്രി പറ്റിയാൽ ചേച്ചിയുടെറൂമിൽ കയറാം എന്നൊക്കെ പറഞ്ഞു ഞങ്ങൾ കിടന്നു..

രാവിലെ എണിറ്റു എന്നത്തേയും പോലെ ക്ലാസ്സിൽ പോയി വന്നു.. എന്റെ മനസ്സിൽ മുഴുവൻ രാത്രി ചേച്ചിയുടെവീട്ടിൽ കയറുന്ന വിചാരം ആയിരുന്നു.. എന്തേലും കള്ളം കണ്ടുപിടിച്ചു ഒരു 11 മണി വരെ എങ്കിലും ചേച്ചിയുടെകൂടെ കിടക്കണം എന്ന് തീരുമാനിച്ചു.. അവസാനം ഒരു കള്ളം പറഞ്ഞു.. ഫുട്ബാൾ കളി കാണാൻ ഫ്രണ്ട്‌സ്എല്ലാരും കൂടെ ഇരിക്കുന്നു.. 11.30 എങ്കിലും ആകും കഴിയാൻ.. അതുകൊണ്ടു വീടിന്റെ ഒരു കീ എനിക്ക് തരണംഞാൻ വന്നു കിടന്നോളാം എന്നൊക്കെ പറഞ്ഞു അമ്മയെ ചാക്കിട്ടു.. അവസാനം അമ്മ സമ്മതിച്ചു.. ഇന്ന്പൊക്കോ ഇനി 10 മണി കഴിഞ്ഞു എങ്ങും വിടില്ല എന്ന ധാരണയിൽ പോകാൻ സമ്മതിച്ചു.. ഞാൻ കയ്യോടെചേച്ചിക് മെസ്സേജ് അയച്ചു.. അതിനു പുറകെ ചേച്ചി വിളിച്ചു..

ഏ.. നടക്കില്ല.. ഞാൻ ചുമ്മാ പറഞ്ഞേയ എന്നൊക്കെ പറഞ്ഞു..

ഞാൻ പറഞ്ഞു അയ്യാ ഇനി നടക്കില്ല.. ഞാൻ വരും എന്നൊക്കെ.. അവസാനം ചേച്ചിയും സമ്മതിച്ചു.. 12 മണിക്  മുൻപേ ഞാൻ പൊക്കോളാം എന്നൊക്കെ പറഞ്ഞു.. അങ്ങനെ രാത്രി ആകാൻ വെയിറ്റ് ചെയ്തു.. വൈകിട്ട്ഫുട്ബാൾ കളി കഴിഞ്ഞു വന്നപ്പോൾ മുതൽ നല്ല മഴ.. ദൈവമേ പണി പാളുമോ.. എന്തായാലും ക്ലാസിനു ഞാൻപോയില്ല.. ആർക്കും ഡൌട്ട് തോന്നേണ്ട എന്ന് കരുതി.. ആന്റി പിള്ളേര് വന്നപ്പോൾ വീട്ടിലേക്ക് വന്നു..

അല്ല അഖിൽ ഇന്ന് പോകുന്നിലെ..

ഇല്ല ആന്റി ഞങ്ങൾ ഫ്രണ്ട് എല്ലാരുടെ കളികാണാൻ പോവാ..

ആണോ..

പിള്ളേര് വന്നോ ആന്റി..

വന്നു അവൾ പഠിപ്പിക്കുവാ..

ഞാൻ കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു മുകളിലേക്ക് പോയി.. ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു..

ചേച്ചി ആന്റി ഇവിടെ ഉണ്ട് ഞാൻ അങ്ങോട്ട് ഒരു 8 ആകുന്ന മുൻപേ വരാം.. എന്നിട്ടു മുകളിൽ ഡോറിന്റെഅടുത്ത് നിൽകാം ചേച്ചി വന്നു തുറന്നാൽ മതി.. ചേച്ചി സമ്മതിച്ചു..  ഞാൻ കറന്റ് പോകുന്നതിനു 10 മിനിറ്റ്മുൻപേ പോകുവാ എന്ന് പറഞ്ഞു കുടയുമായി ഇറങ്ങി.. ഞാനും ഇറങ്ങുവാ എന്ന് ആന്റിയും പറഞ്ഞു.. പക്ഷെഞാൻ പെട്ടെന്ന് തന്നെ നടന്നു ആന്റി കാണുന്നതിന് മുൻപേ അവരുടെ ഗേറ്റ് കടന്നു അകത്തുകയറി.. ചായിപ്പിന്റെ പുറകിലായി ആണ് സ്റ്റെപ്.. ഞാൻ അതുവഴി മുകളിലേക്ക് കയറി അധികം മഴ കൊള്ളാത്ത ഭാഗത്തുനിന്നു.. കയ്യിൽ കുടയുമുണ്ട്.. ഞാൻ ചെന്ന് കുറച്ചു കഴിഞ്ഞു താഴെ സംസാരം കേട്ടു.. പിള്ളേരെ വിളിക്കാൻവന്നവരുടെ.. അവർ പോയ പുറകെ കറന്റും പോയി.. അല്പം കഴിഞ്ഞു ചേച്ചിയുടെ മെസ്സേജ് വന്നു.. ഡോറിന്റെഅടുത്ത് വരുമ്പോൾ മിസ്സ് അടിക്കാം എന്ന് പറഞ്ഞു.. ചേച്ചി പറഞ്ഞപോലെ ഡോറിന്റെ അടുത്ത് വന്നിട്ട് മിസ്സ്‌അടിച്ചു ഞാൻ ഡോറിന്റെ അടുത്തേക് നീങ്ങി നിന്നു.. പുറത്തു കോരിച്ചൊരിയുന്ന മഴ.. ഡോർ തുറന്നതും ഞാൻകുട പുറത്തു വെച്ച് അകത്തേക്ക് കയറി.. ചെരുപ്പും അവിടെ തന്നെ ഇട്ടു. ചേച്ചി എന്റെ കൈപിടിച്ചു അകത്തുകയറ്റിയതും വാതിൽ അടച്ചു.. നേരെ എന്നേയും കൊണ്ട് ചേച്ചിയുടെ റൂമിലേക്ക്‌ നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025