Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനീഗന്ധി

കുറ്റം നമ്മൾ രണ്ടാളുടെയും അല്ല.. ആ കമന്റ് വായിച്ചപ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വന്നു അതുകൊണ്ടാ ഞാൻ ആ ദേഷ്യം എന്റെ പൊന്നിന്റെ അടുത്ത് കാണിച്ചത്… സോറി

പിന്നേ… സോറി… ഞാൻ എത്ര മാത്രം വിഷമിച്ചു എന്നറിയാമോ ഇയാൾക്ക്… എനിക്ക് വയ്യ ഇങ്ങനെ നീറാൻ… ഇതൊന്നും ഇനീ എനിക്ക് വേണ്ട… അല്ലേലും ഇതൊക്കെ ഇട്ട് ഇയാളുടെ പിറകെ നടക്കാൻ ഞാൻ കൊച്ച്കുട്ടി ഒന്നുമല്ല വയസ്സ് 59…ആകുന്നു…

അമ്മാമ്മ കാലുകൾ ഞാൻ ഇരുന്ന കസേരയുടെ അരുകിൽ കയറ്റി വെച്ചു…. ആ സുന്ദരി കാലുകളിൽ പറ്റി ചേർന്ന് കിടന്നിരുന്ന സ്വർണ്ണ കൊലുസ്സ്കൾ അഴിക്കാൻ ഒരുങ്ങി

അഴിച്ചാൽ കൊല്ലും ഞാൻ.. അതിൽ തൊട്ടുള്ള കളിയൊന്നും വേണ്ട

ഇയാൾ പറഞ്ഞത് കൊണ്ടല്ലേ ഞാൻ ഈ സ്വർണ്ണ കൊലുസ്സും, മിഞ്ചിയും.. ബ്ലാക്ക് നൈൽപോളിഷും ഒക്കെ ഇട്ട് tiktok.. വീഡിയോ ചെയ്തത്. എന്നിട്ട് അതിൽ ആരോ ഒരു റോങ് കമന്റ് ഇട്ടതിനു ഞാൻ എന്ത് പിഴച്ചു….

ഇയാൾക്ക് വേണ്ടി മാത്രമല്ലേ ഞാൻ ഈ പ്രായത്തിലും മിഡിയും ടോപ്പും ഇട്ട് ഇയാളുടെ പിറകെ ഈ വീട്ടിനുള്ളിൽ ഇയാളുടെ ഭാര്യ ആയും.. കാമുകി ആയും ഒക്കെ നടക്കുന്നത്

ഇയാൾ പറയുന്നതല്ലാതെ എന്റെ ഇഷ്ടം എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ ഇന്നുവരെ

ഇയാൾ പറഞ്ഞതുകൊണ്ടല്ലേ പുറത്ത് പോകുമ്പോൾ കൂടി ഈ പാദസരവും മിഞ്ചിയും ഞാൻ അഴിച്ചു വെക്കാത്തതു….

കൂടെ ജോലിചെയ്ത അംബിക ടീച്ചർ സൂപ്പർ മാർക്കറ്റിൽ വെച്ചു കണ്ടപ്പോൾ എന്റെ കാലുകളിൽ നോക്കി കളിയാക്കിയത് ഞാൻ പറഞ്ഞതല്ലേ എന്നിട്ടും ഞാൻ ഇത് ഊരിയില്ലല്ലോ

ഇയാൾക്ക് വേണ്ടി അല്ലെ മാസത്തിൽ 2 തവണ ബ്യൂട്ടിപാർലർ പോകുന്നത്…..

അമ്മാമ്മ വീണ്ടും സങ്കടകെട്ടു നിവർത്തിയപ്പോൾ ഞാൻ ഇടയിൽ കയറി

മതി മോളു നിർത്ത്.. ഞാൻ പറഞ്ഞല്ലോ അന്നേരത്തെ ദേഷ്യം കൊണ്ട് പറഞ്ഞതാണെന്ന്… അത് കഴിഞ്ഞില്ലേ…. ഇനീ ഈ മുഖമൊന്നു പ്രസാധിക്കാൻ അടിയൻ എന്താ ചെയ്യേണ്ടത്….

ഞാൻ മുട്ടുകാലിൽ നിന്ന് അമ്മാമ്മയോട് തൊഴുതു പറഞ്ഞു….

കുശുമ്പിപ്പാറു ചിണുങ്ങിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട്…

അയ്യോ… എന്റെ ഏട്ടൻ അങ്ങനെ ഒന്നും പറയല്ലേ… ഈ പെണ്ണിന് സഹിക്കില്ല…

എത്ര ദിവസമായി ഇവരെ ഒന്ന് പുന്നാരിച്ചിട്ട്… ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ഇവരെ ഉമ്മവെച്ചു കൊഞ്ചിക്കാതെ ഏട്ടന് ഉറങ്ങാൻ പറ്റുമെന്ന്… ദുഷ്ടനാണ്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025