Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനീഗന്ധി

പിറന്നാൾ കേക്ക് കൊണ്ടുവരുമ്പോൾ മനസ്സിൽ ഒരായിരം സ്വപ്നങ്ങളും.. ചിന്തകളും ആയിരുന്നു….

കേക്ക് മുറിക്കാൻ വേണ്ടി ഞാൻ പറഞ്ഞ.. സ്വർണ്ണ കസവ് മുണ്ടും നേര്യതും…. കരിനീല ബ്ലൗസും.. ഇട്ട് എന്റെ മണിക്കുട്ടി തെല്ലു നാണത്താൽ ഹാളിലേക്ക് വന്നു…

അന്നത്തെ സംഭവത്തിനു ശേഷം ഇന്നാണ് ആൾ എന്റെ മുന്നിൽ വരുന്നത്… കഴിഞ്ഞ ദിവസങ്ങളിൽ ഒരു കള്ളനും പോലീസും കളി ആയിരുന്നു ഞങ്ങൾ

അല്പം മാറി നിന്ന അവളെ ഞാൻ വലിച്ചു കേക്കിന്റെ അടുത്ത് നിർത്തി…. കേക്കും,ഞാനും അവളും.. ഒരു അടിപൊളി സെൽഫി…

കട്ട്‌ ചെയ്യുപ്പെണ്ണേ….

അവളുടെ കയ്യിൽ നൈഫ് കൊടുത്തു ഞാൻ പറഞ്ഞു…

രജനിസഞ്ജു…. അപ്പോൾ ആണ് അവൾ കേക്ക് ശ്രെദ്ധിക്കുന്നത്…

ഒന്നും മിണ്ടാത്തെ തെല്ലു അത്ഭുതത്തോടെ എന്നെ നോക്കി കൊണ്ട് അവൾ കുനിഞ്ഞു കേക്ക് കട്ട് ചെയ്തു ആ ആദ്യ കഷ്ണം എനിക്ക് നേരെ നീട്ടി… മെല്ലെ ഞാൻ വായ തുറന്നു… അവൾ നീട്ടിയ കേക്ക് പകുതി കടിച്ചു… ഞാൻ കാൺകെ അവൾ ആ കേക്ക് ആസ്വദിച്ചു കഴിച്ചു…. അവളുടെ ചുണ്ടിൽ പറ്റിയ മിൽക്ക് ക്രീം… നക്കിയെടുക്കാൻ എന്റെ അധരം കൊതിച്ചു എങ്കിലും.. ഞാൻ ആ കൈകളിൽ പറ്റിയ ക്രീം.. ബലമായി ചപ്പിവലിച്ചു…. ഒരു നേർത്ത കുറുകലോടെ അവൾ കണ്ണുകൾ അടച്ചു എനിക്ക് ആ ചുവന്ന നെയിൽപോളിഷ് ഇട്ട നീണ്ട നഖങ്ങൾ ഉള്ള തുടുത്ത കൈവിരൽ എന്റെ വായിലേക്ക് കുത്തി ഇറക്കി തന്നു

പെട്ടെന്ന് ബോധം വന്നപോലെ അവൾ കൈ പിൻവലിച്ചു…. എന്നോട്..

എനിക്ക് പിറന്നാൾ സമ്മാനം ഒന്നുമില്ലേ…

തരുമല്ലോ….

എന്നാൽ തന്നൂടെ….

മുത്ത്‌ കണ്ണടക്ക്….

ശരി.. ദേ അടച്ചു…

ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നു…. അവളുടെ ശരീരത്തിലെ ഗന്ധം ആസ്വദിച്ചു…. അവളുടെ നിശ്വാസത്തിന്റെ താളം തെറ്റുന്നത് ഞാനറിഞ്ഞു… മാറിടം ഉയർന്നു താണു… ഇമകൾ പൂട്ടി അടച്ചു….. ആ പവിഴ ചുണ്ടുകൾ ദാഹിച്ചു വിറച്ചു…

അവളുടെ വിറയ്ക്കുന്ന ചുണ്ടുകളിൽ നോക്കി ഞാൻ അവളെ കോരി എടുത്തു

ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് എന്റെ കഴുത്തിലൂടെ കൈകൾ പിണച്ചു എന്റെ മുഖത്തേക്ക് തന്നെ നോക്കി അവൾ… അടുത്തത് എന്തിനുള്ള പുറപ്പാട് എന്ന രീതിയിൽ ചെറുതായി ചുണ്ടുകടിച്ചു….

അവളുടെ ബെഡ്റൂമിലെ ബെഡിൽ  അവളെ മെല്ലെ ഞാൻ കിടത്തി

ഒരു 18 വയസ്സ്കാരിയുടെ മുഖഭാവം ആയിരുന്നു അപ്പോൾ അവൾക്കു

കാൽ മുട്ട് വരേ ഉയർന്ന മുണ്ട്… അവൾ വലിച്ചു താഴ്ത്തി…. ഞാൻ സുന്ദരി കാലുകൾ കാണാൻ വേണ്ടി വീണ്ടും മുണ്ട് മുകളിലേക്ക് ഉയർത്തി.. എന്റെ കൈകൾ അവൾ വലിയ ബലം കൊടുക്കാതെ തടഞ്ഞു

ഞാൻ ആ സുന്ദരി കാലുകൾ കോരിഎടുത്തു…… വാക്സ് ചെയ്തത്  മിനുസ്സമാക്കിയ സുന്ദരി കാലുകൾ…. നീട്ടി വളർത്തിയ നഖത്തിൽ ചുവന്ന നെയിൽപോളിഷ്  ഇട്ടിരിക്കുന്നു….. ഏതോ വിദേശ നിർമ്മിത… ബോഡിലോഷൻ പുരട്ടിയതിന്റെ മനം മയക്കുo.. സുഗന്ധം…. ഒരു പോറൽ പോലുമില്ലാത്ത വെണ്ണ പാദങ്ങൾ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025