Kambikuttan Malayalam

Sex stories Kambikuttan kambikathakal

രജനീഗന്ധി

ഒന്ന്.. പോ.. .സഞ്ജുട്ടാ

ഞാൻ നല്ല മൂഡിലേക്കു ആവുകയാണ്… എന്റെ ഷോർട്ടിനുള്ളിൽ അതിനുള്ള തെളിവുകൾ കണ്ടുതുടങ്ങി

ഒരേ ഒരു തവണ വിളിക്ക് മോളു…

അയ്യേ… ഈ ചെക്കന് ഇത് എന്തിന്റെ കേടാ….

എന്റെ എത്ര ലൈൻ ആണ് നീ പൊട്ടിച്ചു പാളിസ് ആക്കിയത്.. അതിനുള്ള ശിക്ഷ ആണിത്… വിളിക്കെടി പെണ്ണേ….

ഞാൻ വിളിക്കില്ല….

എന്നാൽ ഞാൻ വിടില്ല…

ഇതെന്തൊരു ചെറുക്കൻ ആണ് ദൈവമേ…

നീ വിളിക്കുന്നുണ്ടോ…. ഞാൻ അല്പം ബലം പിടിച്ചു… അവളുടെ കൈകൾ അല്പം നൊന്തു കാണും

അയ്യോ.. വിളിക്കാം….

എന്നാൽ വിളിക്ക്..

കൈ വിട്…

വിട്ടാൽ ഓടുമോ…

പിന്നേ… ഇയാളെ വെട്ടിച്ചു ഞാൻ എവിടെ ഓടാൻ….

ഇയാൾ അല്ല ചേട്ടൻ….

എന്ത്‌ വേണേലും വിളിക്കാം  ആദ്യം കൈ വിട്….

മ്മ്മ് വിട്ടു…

അവൾ തിരിഞ്ഞു എനിക്ക് അഭിമുഖമായി  നിന്നു…. കഷ്‌ടിച്ചു എന്റെ തടി വരെ മാത്രം ആണ് അവൾക്കു പൊക്കം

ഉഹു…. കണ്ണടക്ക്…. അവൾ കുറുകി….

അതെന്തിനാ…

എനിക്ക് നാണമാവുന്നു….

എന്തേലും ആവട്ടെ…. ഇനീ അവൾ ഓടിയാലും എവിടം വരേ ഓടും….

വയറ്റിൽ ഒരു ഇടി…. ഒന്ന് കുനിയു മനുഷ്യ….

ആഹാ… പോയില്ലേ….

അയ്യോ ഇല്ലെ…. പോയില്ല

ഞാൻ കുറച്ചു കുനിഞ്ഞു

അവളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിച്ചു….

കാതരയായ്‌ അവൾ പറഞ്ഞു…. ചേട്ടൻ ആല്ല… എന്റെ ഏട്ടൻ… എന്റെ സഞ്ജുഏട്ടൻ….

സത്യം…. ആ നിമിഷം ആണ് ഏട്ടൻ എന്ന വിളിയിൽ ഇത്രയും… സ്നേഹവും…. വശ്യതയും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്…

കണ്ണ് തുറന്ന് അവളെ കെട്ടിപിടിക്കുന്നതിനു മുൻപ് എന്നെ തള്ളി മാറ്റി ഓടി പെണ്ണ് ബെഡ്‌റൂമിൽ കയറി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025