Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജേഷിന്റെ വാണ റാണി 10

“ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നുമില്ല രേഷ്മേ എന്തുണ്ടാക്കിയാലും കഴിക്കും”
അടുക്കളയിൽ അവരോരോന്ന് സംസാരിച്ചുകൊണ്ട് പണികളെല്ലാം
തീർത്തപ്പോഴേക്കും വൈശാഖും ഗൗരിയും എണീറ്റു കഴിഞ്ഞിരുന്നു.
“ഞാൻ ചേട്ടന് ബെഡ്കോഫി കൊണ്ട് കൊടുക്കട്ടെ രേക്ഷ്മേ…പഴയ
ശീലമാണ് ഇപ്പോഴും മുടക്കമൊന്നുമുണ്ടാവില്ലെന്നുതോന്നുന്നു. സനീഷേട്ടനും കൂടി വന്നിട്ട് എല്ലാവർക്കും കൂടി ഒരുമിച്ച് ബ്രേക്ഫാസ്റ്റ്
കഴിക്കാം”
ഐശ്വര്യ കോഫിയുമായി ബെഡ്റൂമിലെത്തിയപ്പോൾ സനീഷ് ഉറക്കം
ഉണർന്നുകിടക്കുന്നുണ്ടായിരുന്നു.
“അതുശരി ചേട്ടൻ ഉണർന്നുകിടക്കാണ് അല്ലെ, ഞാൻ വിചാരിച്ചു
നല്ല ഉറക്കത്തിലായിരിക്കുമെന്ന്…അല്ല എന്താ സനീഷേട്ടാ മുഖത്തൊരു ടെൻഷൻ പോലെ എന്തുപറ്റി….”
“അങ്ങനെയൊന്നുമില്ല മോളെ ഞാനിന്നലെ രാത്രിയിലെ കാര്യം
ആലോചിക്കുകയായിരുന്നു”
“രാത്രിയിലെ എന്ത്കാര്യം”
“വേറൊന്നുമല്ല, ഇന്നലെ ഞാനെന്റെ കാര്യം കഴിഞ്ഞ് വേഗം
കിടന്നുറങ്ങി….നിനക്ക് ത്രിപ്തിയായോ എന്നൊന്നും ഞാൻ നോക്കിയില്ല…..നീയും എന്നെപോലെ ആഗ്രഹിച്ചിരിക്കുകയായിരുന്നില്ലെ”
അത് കേട്ടപ്പൊ ഐശ്വര്യയ്ക്ക് ആകെ വിഷമമായി. അവൾ
സനീഷിന്റെ അടുത്ത് വേഗം വന്നിരുന്നു.
“അതിന് എനിക്ക് വിഷമമൊന്നുമില്ലല്ലോ സനീഷേട്ടാ… ചേട്ടൻ ഇന്നലെ
യാത്രയെല്ലാം ചെയ്തു വന്നപ്പോഴുള്ള ക്ഷീണം കാരണം ഉറങ്ങിപ്പോയതല്ലെ, അതുകൊണ്ട് അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട.
തൽക്കാലം എന്റെ ഏട്ടൻ ഈ ചായയും കുടിച്ച് ബാത്റൂമിലൊക്കെ
പോയി കുളിച്ച് റെഡിയായി താഴേക്ക് വാ എല്ലാവരും ബ്രേക്ഫാസ്റ്റിന്
ചേട്ടനെ വെയ്റ്റ് ചെയ്യാണ്”
സത്യത്തിൽ അവൾക്ക് ഇന്നലെ രാത്രി ഒന്നുമാകാത്തതിൽ മനസ്സിൽ
നീരസമുണ്ടായിരുന്നെങ്കിലും സനീഷിന്റെ തുറന്നുപറച്ചിലിൽ അവളുടെ മനസ്സലിഞ്ഞു. പിന്നെ ചേട്ടൻ വന്നിട്ടല്ലെയുള്ളൂ ഇനിയും സമയമുണ്ടല്ലോ എന്ന് വിചാരിച്ച് സമാധാനിക്കുകയും ചെയ്തു.
“ഇന്നലെ ശരിക്കും പറഞ്ഞാൽ ക്ഷീണം കൊണ്ട് മാത്രമല്ല നിന്നെ കണ്ട്
കണ്ട്രോളും പോയതുകൊണ്ടാണ് എല്ലാം പെട്ടെന്ന് കഴിഞ്ഞത്…ഇന്ന്
നമുക്ക് തകർക്കാം, അല്ലെങ്കിൽ വേണ്ട ഇപ്പൊതന്നെ നോക്കിയാലോ..
നീ ഇങ്ങനെ അടുത്തിരിക്കുമ്പോൾ എനിക്ക് ക്ഷമകിട്ടുന്നില്ല”
അവളുടെ ചക്കമുലയിൽ പിടിച്ച് കഴുത്തിൽ മുഖംപൂഴ്തിയാണ് സനീഷ് ഇത്രയും പറഞ്ഞത്.
“ഊഫ്…ഇപ്പൊ വേണ്ട ചേട്ടാ എന്റെ കുളിയെല്ലാം കഴിഞ്ഞു. ഇനിയും സമയം ധാരാളമുണ്ടല്ലൊ…ചേട്ടൻ കുളിച്ചു ഫ്രഷായി താഴേക്ക് വാ…”
മുലയിലെയും കഴുത്തിലേയും സ്പർശനം അവളെ ചെറുതായൊന്ന്
ആവേശത്തിലാക്കിയെങ്കിലും സാഹചര്യം ശരിയല്ലാത്തതുകൊണ്ട് അവൾ അവനടുത്തുനിന്ന് എഴുന്നേറ്റ് താഴേക്ക് പോകാനൊരുങ്ങി.
“എന്നാപിന്നെ ഉച്ചയ്ക്കാകാം പരിപാടി…ഞാൻ വേഗം കുളിച്ചേച്ച്
താഴേക്ക് വരാം നീ പൊയ്ക്കൊ”
അവൾ സനീഷിന് കുളിച്ചുമാറാനുള്ള ഡ്രെസ്സെല്ലാം ബെഡ്ഡിലെടുത്ത്  വച്ച് താഴേക്ക് പോയി.
സനീഷ് വന്നത്കാരണം വീട്ടിലുള്ളവരെല്ലാം നേരത്തെ എഴുന്നേറ്റിരുന്നു. അവൻ കുളിച്ചു ഫ്രഷായി താഴേക്ക് വന്നപ്പോൾ
എല്ലാവരും കൂടി ബ്രേക്ഫാസ്റ്റ് കഴിക്കാനായി ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025