Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജേഷിന്റെ വാണ റാണി 10

അവളുടെ താഴെകിടന്ന് ഞെളിപിരികൊണ്ട് വെള്ളംപോകുന്ന അവസ്ഥയിലായി. അത് മനസ്സിലാക്കിയ ഐശ്വര്യ അടിക്കുന്നത് ഒന്ന് സാവധാനത്തിലാക്കി.
‘കുറച്ച്നേരം കൂടി സനീഷേട്ടനെ കണ്ട്രോൾ ചെയ്താൽ ഒരുമിച്ച് സംതൃപ്തിയിലെത്താം’ എന്ന് ചിന്തിച്ചു കൊണ്ട് അവൾ സാവധാനം
ചന്തിപൊക്കി പൊതിച്ചുകൊണ്ടിരുന്നു…. അവളുടെ മാംസളമായ കുണ്ടി സനീഷിൻ്റെ തുടയിൽ വന്നടിക്കുന്ന ശബ്ദം ആ മുറിയാകെ മുഴങ്ങികൊണ്ടിരുന്നു….
ഫാനിന്റെ കാറ്റുണ്ടായിട്ടും  രണ്ടുപേരും നന്നായി വിയർത്തു തുടങ്ങി.
പൊങ്ങി താഴുന്ന താളത്തിൽ ഐശ്വര്യയുടെ കൊഴുത്തമുലകൾ മുയൽ കുഞ്ഞുങ്ങളെ പോലെ തുള്ളിച്ചാടുന്ന കാഴ്ച കണ്ട് സനീഷിൻ്റെ കൈകൾ അവയെ പിടിച്ചു ഉടയ്ച്ചുകൊണ്ട് മുലക്കണ്ണ് ഞെരടി കൊടുത്തു. മുലയിൽ കിട്ടുന്ന സുഖം കൂടിയായപ്പോൾ ഐശ്വര്യ പൊതിക്കലിൻ്റെ സ്പീഡ് കൂട്ടി. ആഹ്…ഹ്…അവളുടെ കാമാർത്തമായ കിതപ്പും സനീഷിൻ്റ ഞെരങ്ങലും അവരുടെ പണ്ണലിൻ്റെ അവസാനഘട്ടത്തിലെത്തിയെന്ന് സൂചിപ്പിച്ചു….
ഐശ്വര്യ അവളുടെ കീഴ്ചുണ്ട് കടിച്ചുപിടിച്ചുകൊണ്ട് വെളിച്ചപാട് ഉറയുംപോലെ അവൻ്റെ അരക്കെട്ടിലിരുന്ന് രതിമൂർച്ഛയുടെ അവസാന സെക്കൻ്റുകളിലേക്ക് അടുത്തുകൊണ്ടിരുന്നു…….
“ആ..ഹ് മോളെ എനിക്ക് വരാറായെടീ….മുത്തേ…”
ആവേശം കയറി സനീഷും അടിയിൽ നിന്ന് അവളുടെ തേനൊലിക്കുന്ന പൂറ്റിലേക്ക് അടിച്ചുകയറ്റികൊടുത്തു….
പ്ലക്…പ്ലക് …പ്ലക്….സ്ലക്….സ്ലക്… സ്ലക്…കുഴഞ്ഞ പൂറ്റിൽ കുണ്ണ കയറുന്ന ശബ്ദവും ഐശ്വര്യയുടെ ഭാരിച്ചകുണ്ടി അവൻ്റെ തുടയിൽ വന്നടിക്കുന്നതുമായ ശബ്ദവും കട്ടിലിൻ്റെ ഞെരക്കവും ആ മുറിയെ
ആകെ ഒരു ഉത്സവാന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
കുറച്ച്സെക്കൻ്റുകൾ കൂടി അടിച്ചപ്പോഴേക്കും അവസാനം രണ്ടു പേർക്കും ഒരേസമയം രതിമൂർച്ഛ സംഭവിച്ചു.
“ആ….ഹ് ചേട്ടാ….എനിക്ക് വന്നൂ…..” രണ്ടുപേരുടെയും നഗ്നശരീരങ്ങൾ വെട്ടിവിറച്ചുകൊണ്ട് രതിമൂർച്ഛയുടെ കോലാഹലങ്ങൾ തീർത്തുകൊണ്ട് ക്ലൈമാക്‌സിലെത്തി…ഐശ്വര്യ ഒരു ദീർഘനിശ്വാസത്തോടുകൂടി ആകെ വിയർത്തൊലിച്ച ശരീരവും
തൻ്റെ വലിയ തുളുമ്പുന്ന മുലകളുമായി സനീഷിൻ്റ നെഞ്ചിലേക്ക് വീണു കിടന്ന് കിതച്ചു. അവളുടെ നഗ്നശരീരത്തിൻ്റെ ഭാരം മൂലം അവൻ്റെ നെഞ്ചിലമർന്ന് തടിച്ച മുലകൾ സൈഡിലേക്ക് തുറിച്ചുനിന്നു.
പാലുപോയി തളർന്നകുണ്ണ അവളുടെ പൂറ്റിൽ നിന്ന് പുറത്തേക്ക് വഴുതിവീണ് തിളങ്ങി. രണ്ടുപേരുടെയും മദജലം ഐശ്വര്യയുടെ ചെറിയ മൈരുകളുള്ള കുണ്ടിയിടുക്കിലും സനീഷിൻ്റ തുടയിലും നനവുകൾ പരത്തി. രണ്ടുപേരുടെയും കിതപ്പ് സാവധാനം കുറഞ്ഞുവന്നു. മുറിയാകെ കുറച്ചുനേരം സൈലന്റ് ആയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025