Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജേഷിന്റെ വാണ റാണി 10

അങ്ങിനെ പലതും ആലോചിച്ച് കുളിച്ചുതീർത്ത് ഉള്ളിലൊന്നുമിടാതെ
നൈറ്റിമാത്രമണിഞ്ഞ് അവൾ ബാത്റൂമിൽനിന്നുമിറങ്ങി. സനീഷ് ഐശ്വര്യ ഫ്രഷായിറങ്ങുന്നും കാത്ത് ഉറങ്ങാതെ കിടക്കുന്നുണ്ടായിരുന്നു. അവൾ വന്നയുടനെ അവൻ ബെഡ്ഡിൽ നിന്നും എഴുതുന്നേറ്റ് ബാത്റൂമിലേക്ക് നടന്നു.
“ആ ഐശ്വര്യെ ഉറങ്ങുതിനുമുമ്പ് ഒരു കാര്യം ചർച്ചചെയ്യാനുണ്ട്..ഞാൻ വേഗം ഫ്രഷായിവരാം”
ഐശ്വര്യ ഇനി എന്തായിരിക്കും ചർച്ചചെയ്യാനെന്ന് ചിന്തിച്ച് തലയിണയും ബെഡിൻ്റെ സൈഡിൽ ചാരി അവളുടെ നീളൻമുടിയും വിടർത്തിയിട്ട് ചാരിയിരുന്നു. പത്ത്മിനുട്ടിന് ശേഷം സനീഷ് ഫ്രഷായി ബാത്റൂമിൽനിന്ന് വന്നു.
“എന്താണ് സനീഷേട്ടാ ഇത്ര കാര്യമായി പറയാനുള്ളത് ”
“അത്രവലിയകാര്യമൊന്നുമല്ല….നമുക്ക് ഒരു ഫാമിലി ട്രിപ്പടിച്ചാലൊ…
മൂന്നാറും ഇടുക്കിയും പിന്നെ നല്ല പ്രകൃതിഭംഗിയുള്ള കുറച്ച് സ്ഥലങ്ങളും കറങ്ങിവരാം. ഒരു രണ്ട്മൂന്ന് ദിവസത്തെ ട്രിപ്പ്.
കുട്ടികൾക്കതൊരു സന്തോഷവുമാകും, അവർക്കേതായാലും വെക്കേഷനാണല്ലൊ”
“ഞാനും ഈ തിരക്കൊക്കെകഴിഞ്ഞ് ഒന്ന് സൂചിപ്പിക്കാനിരിക്കുകയായിരുന്നു. മക്കള് രണ്ടും അച്ഛൻ വന്നാൽ ടൂറ് പോകണമെന്നൊക്കെ പറഞ്ഞിരുന്നു. നമുക്ക് വേണ്ടപെട്ട ബന്ധുവീടുകളിലൊക്കെ പോയിവന്നിട്ട് പൊരെ ചേട്ടാ ട്രിപ്പ്…. രണ്ട് വർഷമായി സനീഷേട്ടൻ നാട്ടിൽ വന്നിട്ട് ആദ്യം അവിടങ്ങളിലൊക്കെയൊന്ന് പോയിവരാം അതിനുശേഷം നമുക്ക്
പോകാം അതാ നല്ലത്. എല്ലാകറക്കവും കഴിഞ്ഞ് നമുക്ക് മുകളിലെ റൂമിൻ്റെ പണി നോക്കണം ബന്ധുക്കളാരെങ്കിലുമൊക്കെ വരുമ്പോൾ
കിടക്കാൻ ഇടം തപ്പേണ്ടല്ലൊ”
“എന്നാ അങ്ങിനെചെയ്യാം മോളെ, എല്ലാ തിരക്കും കഴിഞ്ഞിട്ട് വീട്പണി തുടങ്ങാം അതാവുമ്പൊ നോക്കാനാളുമുണ്ടാകും പണി നന്നായി നടക്കുകയും ചെയ്യും….പിന്നെ ഗൾഫിൽ എൻ്റെ കൂടെയുള്ള
സ്നേഹിതനും ഫാമിലിയും വിളിച്ചാൽ ട്രിപ്പിനുവരാൻ സാധ്യതയുണ്ട്.
ഞാൻ പിന്നെ നമ്മൾ മാത്രമാവുമ്പോൾ നന്നായി ആസ്വദിക്കാൻ
കഴിയുമല്ലൊ എന്നാലോചിച്ചപ്പോൾ വേണ്ടെന്നുവച്ചു. നമ്മള് മാത്രമായതുകൊണ്ട് നമ്മുടെ കാറിൽതന്നെ ട്രിപ്പടിക്കാം….കുറെ കറങ്ങേണ്ടതുള്ളതുകൊണ്ട് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാൻ പ്രയാസമാണ്…അതുകൊണ്ട് ഞാനാ രാജേഷിനെകൂടി ട്രിപ്പിനു വിളിക്കാൻ തീരുമാനിച്ചു. അവൻ വരാതിരിക്കില്ല അവനാണെങ്കിൽ
ലൈസെൻസുമുണ്ട് ഡ്രൈവിങിൽ എക്സ്പെർട്ടാണുതാനും”
രാജേഷിന്റെ പേരു കേട്ടപ്പോൾതന്നെ ഐശ്വര്യയുടെ ശരീരത്തിലേക്ക്
ഒരു കുളിര് വന്നുനിറഞ്ഞു.
‘അവനുണ്ടെങ്കിൽ മിക്കവാറും തന്നെ പരമാവതി മുതലാക്കാൻ ശ്രമിക്കും…ചേട്ടനുള്ളതുകൊണ്ട് കൈവിട്ടകളിയൊന്നും ഉണ്ടാകില്ല ആ കാര്യം ഉറപ്പാണ്…. എന്തായാലും അവനുണ്ടാകുമെന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025