Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജി 2

ഞങ്ങൾ മൂക്കുകൾ തമ്മിലുരസി. അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് തലോടിക്കളിച്ചു.

ദീർഘനേരത്തെ അധരപാനത്തിനു ശേഷം ഞാൻ അവൾക്കു ദോശ വാരിക്കൊടുത്തു.

എന്റെ വിരലുകളിൽ രശ്മിയുടെ ഉമിനീര് പടർന്നു.

അറിഞ്ഞുകൊണ്ട് രശ്മിയുടെ നാവിലും ചുണ്ടിലും ഞാൻ വിരലുകൾ ഉരച്ചു.

ഞാനും അല്പം കഴിച്ചു.

കഴിഞ്ഞപ്പോൾ അവൾ കാൺകെ ഞാൻ അവളുടെ ഉമിനീര് നനഞ്ഞ വിരലുകൾ ഓരോന്നായി വായിലിട്ടു നുണഞ്ഞു.

‘ഇത്രയും ടേസ്റ്റ് ഉള്ള ഫുഡ് ഞാൻ വേറെ കഴിച്ചിട്ടില്ല…’ ഓരോ വിരലുകളും നുണഞ്ഞുകൊണ്ടു ഞാൻ അത് പറഞ്ഞപ്പോൾ രശ്മിയുടെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു. അത് കാമമാണോ പ്രേമമാണോ എന്ന് തിരിച്ചറിയാൻ പ്രയാസം. അവൾ അതിവേഗം എന്റെ ചുണ്ടോടു ചുണ്ടു ചേർത്തു.

വീണ്ടും ദീർഘനേരത്തെ ലിപ്‌ലോക്കിനു ശേഷം അവൾ മുഖമെടുത്തു.

എന്റെ ചുണ്ടിനും രശ്മിയുടെ ചുണ്ടിനും ഇടയിലായി ഉമിനീർ ഒരു നാരുപോലെ ഞങ്ങളെ ബന്ധിപ്പിച്ചു.

അവളുടെ ചുണ്ടിനു താഴെയുള്ള കറുത്ത മറുക് എന്നെ വീണ്ടും പ്രലോഭിപ്പിച്ചു.

ഞാൻ ആ മറുക് അവളുടെ കീഴ്‌ചുണ്ടോടെ കടിച്ചെടുത്തു നുണഞ്ഞു.

അവളുടെ ചൂട് നിശ്വാസവും ചുണ്ടിന്റെ മൃദുലതയും എന്റെ അരക്കെട്ടിൽ ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.

രശ്മിയുടെ നിതംബം ചേർന്നിരിക്കുന്നതും എന്റെ ലിംഗത്തെ വല്ലാതെ വീർപ്പുമുട്ടിച്ചു. അവൻ ഉയർന്നുയരാൻ വെമ്പി നിന്നു.

രശ്മിയ്ക്ക് അത് മനസ്സിലാകുന്നുണ്ട്. അവൾ അത് ആസ്വദിച്ചുകൊണ്ട് ചിരിച്ചു.

‘ഞാൻ പാത്രം കഴുകിയിട്ട് വരട്ടെ? ബെഡ്‌റൂമിൽ വെയിറ്റ് ചെയ്യുമോ?’ രശ്മി ചോദിച്ചു.

‘ഇപ്പോൾ കഴുകണോ? എല്ലാം കഴിഞ്ഞിട്ട് പോരെ?’ ഞാൻ ചോദിച്ചു.

‘അയ്യടാ… ഇങ്ങനൊരു കൊതിയൻ… ഞാൻ പെട്ടെന്ന് വരാം. അവിടെപോയിരിക്ക്’ അവൾ അത് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025