Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജി 2

അതിനിടയിൽ എന്റെ പാന്റിന്റെ മുഴുപ്പിലേക്കു ഒളിഞ്ഞു നോക്കാൻ അവൾ മറന്നില്ല. അത് കണ്ടു അവൾ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു പാത്രങ്ങളെടുത്തു അടുക്കളയിലേക്കു നടന്നു.

അവൾ നടന്നുപോകുന്നത് നോക്കി ഞാൻ നിന്നു.
ആ ഷേപ്പ് കണ്ടപ്പോൾ എന്റെ കുണ്ണ ഒന്നുകൂടെ വെട്ടി വിറച്ചു.

ഞാൻ കൈ കഴുകി രശ്മിയുടെ റൂമിൽ പോയി ബെഡിൽ ചാരിയിരുന്നു. വെറുതെ നെറ്റ് ഓൺ ചെയ്തതാണ്. വാട്സാപ്പിൽ മെസ്സേജുകൾ നിറഞ്ഞു.

ക്ലാസ്സിലെ ഒരുവിധം എല്ലാവന്മാരുടെയും മെസ്സേജ് ഉണ്ട്.

‘രണ്ടും ഒരേ ദിവസം ലീവ് ആണല്ലോ… എന്താണ് പരിപാടി’

‘അളിയാ… നാളെ സൈറ്റിൽ വീഡിയോ വരുവോ… സൂക്ഷിക്കണേ?’

‘എടാ… ആ പാവം കൊച്ചിനെ കൊന്നേക്കല്ലേ…’

അങ്ങനെ നിരവധി.

തെണ്ടികൾ. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.

അപ്പോഴേക്കും രശ്മി രണ്ടു കൈകളുമുയർത്തി മുടി പിന്നിൽ കെട്ടിക്കൊണ്ടു റൂമിലേക്ക് വന്നു.

അവളുടെ വിയർപ്പിൽ നനഞ്ഞു കക്ഷം ഡ്രെസ്സിനോട് ഒട്ടിയിരിക്കുന്നു.

‘എന്താ… മാഷെ ഒരു ആലോചന?’ അവൾ അടുത്തേക്കുവന്നുകൊണ്ടു ചോദിച്ചു.

ഞാൻ പെട്ടെന്ന് മൊബൈൽ ലോക്ക് ചെയ്തു എന്നിട്ട് അടുത്തുള്ള മേശമേൽ വെച്ചു.

‘എടി നീ മുടി അഴിച്ചിട്. അതാ കാണാൻ ഭംഗി’ ഞാൻ പറഞ്ഞു.

‘ഹ്മ്മ്…’ അവൾ വീണ്ടും കൈകൾ ഉയർത്തി മുടി അഴിച്ചു.

അല്പസമയം രശ്മിയുടെ വിയർത്ത കക്ഷങ്ങളുടെ മണം ഞാൻ ആസ്വദിച്ചു.

അവൾ മുടി അഴിച്ചു ഭംഗിയായി തോളുകളിലിട്ടു.

‘എടോ… ഇത് എന്തോ വല്ലാത്ത ബോർ ആയിട്ട് തോന്നുന്നില്ലേ?’ അവൾ കണ്ണുകൾ മറ്റെങ്ങോട്ടോ പായിച്ചുകൊണ്ടു അലസമായി എന്നോട് ചോദിച്ചു.

ഞാൻ അവളുടെ അടുത്തേയ്ക്ക് ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025