Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാജി രാത്രികളുടെ രാജകുമാരി 7

രാജി രാത്രികളുടെ രാജകുമാരി 7

Raji Raathrikalude Rajakumaari 7 bY Smitha | PREVIOUS PART

 

രാജിയും അമ്മായിയമ്മ പത്മിനിയും സംസാരിച്ച് സംസാരിച്ച് തങ്ങള്‍ ഏത് വിഷയത്തിലേക്ക് കടന്നു എന്നോ, എന്താണ് ചെയ്യുന്നതെന്നോ അറിഞ്ഞില്ല.
അത്രമാത്രം അവര്‍ വൃത്തികെട്ട കാമവികാരത്തിനു അടുപ്പെട്ടു പോയി.
തങ്ങള്‍ രണ്ടുപേര്‍ക്കും ഇടയ്ക്കുള്ള ബന്ധം എന്താണ് എന്ന് ഒരു നിമിഷം പോലും അവര്‍ ചിന്തിച്ചേയില്ല.
ശരീരത്തിന്‍റെ സുഖം.
മാംസത്തിനിറെ സുഖത്തിന് വേണ്ടിയുള്ള നിലവിളി.
അത് മാത്രമേ അവര്‍ കേട്ടുള്ളൂ.
അതുകൊണ്ട് തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അവര്‍ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.

പദ്മനാഭന്‍ മുമ്പില്‍ വന്ന് നിന്നപ്പോഴാണ് രണ്ടുപേരും അറിയുന്നത്.

“അച്ഛന്‍!”

രാജി ചാടി എഴുന്നേറ്റു.

“എന്നെടുക്കുവാടി രണ്ടും കൂടി?”

അയാളുടെ മുഖത്ത് ദേഷ്യം കത്തുകയാണ്!

“ശ്യെ!!”

ആദ്യമൊന്ന് അമ്പരന്നെകിലും പത്മിനി മനസ്സാന്നിധ്യം വേണ്ടെടുത്തു.

“നിങ്ങള് എന്നാ ഒരു മനുഷ്യനാ? പാത്തും പതുങ്ങീം ആണോ വരുന്നേ?”

“ഒച്ചയിട്ട് വന്നാരുന്നേല്‍ ഈ വൃത്തികേട് എനിക്ക് കാണാന്‍ പറ്റുമാരുന്നോ?”

“എന്നാ വൃത്തികേട്?”

പത്മിനി ചാടി എഴുന്നേറ്റു.

“എന്നാ വൃത്തികേട് കണ്ടു എന്നാ നിങ്ങളീ പറയുന്നേ? പെണ്ണുങ്ങക്ക് മാത്രം ചെല അസുഖങ്ങള്‍ ഉണ്ട് എന്ന് അറിയാമോ നിങ്ങക്ക് മനുഷ്യാ? ആണുങ്ങളോട് പറയാന്‍ പറ്റാത്ത അസുഖം! അതിനെപ്പറ്റി പറയുവേം അസുഖമുള്ള ഭാഗം പരിശോധിക്കുവേം ചെയ്തുകോണ്ടിരുന്നപ്പം പാത്തും പതുങ്ങീം വന്നേക്കുന്നു! നാണമില്ലാതെ!”

പത്മിനിയുടെ വാക്കുകള്‍ കേട്ട് പത്മനാഭന്‍ അമ്പരന്നു.
അയാളുടെ മുഖത്തെ ദേഷ്യവും പരിഹാസവും നീങ്ങി.
പകരം ജാള്യതയും കുറ്റബോധവും കടന്നുവന്നു.

“ഇനീം എന്നാ കാണാന്‍ നിക്കുവാ?”

പത്മിനി ചോദിച്ചു.

“ശരി..ശരി…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025