Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാഘവായനം 4

“ വിത്തൌട്ട് യു ഇറ്റ്സ് ഇമ്പോസിബിൾ മാൻ… “ ഗോകുലിനെ ഒന്ന് ആശ്ലേഷിച്ച ശേഷം അവൻ തന്റെ മൊബൈൽ എടുത്ത് ജാനകിയെ വിളിച്ചു…
“ നീയെത്തിയോ തെമ്മാടി… എനിക്കിപ്പോ കാണണം…“ രാഘവിന്റെ വാക്കുകൾ ഒന്നും കേൾക്കാതെ ജാനകി പറഞ്ഞു… അവൻ തിരിച്ചു വന്നതിലുള്ള സന്തോഷം അവളുടെ വാക്കുകളിൽ അവൻ അനുഭവിച്ചു…
“ ജാനകിയെ കാണാൻ പോവാണല്ലേ ടാ… നന്നായി ഷീ ഈസ് വെയ്റ്റിംഗ് ഫോർ യൂ… “ അവൻ രാഘവിന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു…
“ ഉം… കുറേ അഗ്നി പരീക്ഷകൾ ഞാൻ കൊടുത്തിട്ടുണ്ട് അവൾക്ക്… ഇനി വിഷമിപ്പിക്കില്ല… പോട്ടേടാ… “ അതും പറഞ്ഞ് രാഘവ് തന്റെ ബൈക്ക് ജാനകിയുടെ അടുത്തേക്ക് വിട്ടു…
അവളേയും കൊണ്ട് അവൻ പോയത് ചെറായി ബീച്ചിലേക്കാണ്… അപ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു… അവന്റെ യാത്രയും സാഹസികത നിറഞ്ഞ പ്രവൃത്തികളെല്ലാം ഒരു അമ്പരപ്പോടെയാണ് ജാനകി കേട്ടത്… ഇതൊക്കെ തന്നോട് പറഞ്ഞിരുന്നെങ്കിൽ അവനെ തനിയെ വിടില്ലായിരുന്നു എന്നവൾക്ക് തോന്നി… അവൾ അവന്റെ നെഞ്ചിൽ ഇടിച്ച് കരഞ്ഞുകൊണ്ട് അവനെ ശക്തിയായി കെട്ടിപ്പിടിച്ചു… ബീച്ചിൽ അങ്ങിങ്ങായി നിൽക്കുന്നവർ തങ്ങളെ ശ്രദ്ധിക്കുന്നതൊന്നും അവൾക്ക് പ്രശ്നമായിരുന്നില്ല…
കുറച്ച് നേരത്തേ കരച്ചിലിനും പരിഭവങ്ങൾക്കും ശേഷം അവൾ മുഖം തുടച്ചു… അവർ അസ്തമയ സൂര്യനെ നോക്കിയിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025