Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമിതയുടെ രതികേളികൾ

“എങ്കിലും അൽപനേരം കൂടി അങ്ങനെ നിന്നെന്നു വെച്ച് എന്ത് നഷ്ടപ്പെടാനാ??”
രമിതയുടെ മനസ്സ്, സമൂഹം, വിവാഹാനന്തരം എഴുതിക്കൊടുത്ത പാതിവ്രത്യത്തിനും, അടക്കിനിർത്തിയിരുന്ന കടുത്ത കാമവികാരത്തിനുമിടയിൽ ചാഞ്ചാട്ടം നടത്തിക്കൊണ്ടിരുന്നു.

വാഷിങ് മെഷിൻ കറക്കം നിർത്തി ബീപ്പ് ബീപ്പ് അടിക്കുന്നത് കേട്ടപ്പോൾ, വസ്ത്രം മാറി, ബാത്‌റൂമിൽ, രാവിലെ മാറി ഇട്ടിരുന്ന നൈറ്റി എടുത്തിട്ട്, ബക്കറ്റുമായി തുണികളെടുക്കാൻ നടന്നു.

“ഈ റാം ഷവർ എടുത്ത്, ചുറ്റും തിരിച്ചാണോ കുളിക്കുന്നത്?? . നൈറ്റി ആകെ നനഞ്ഞിരിക്കുന്നു….”

രണ്ടു ദിവസം മുൻപാണ് തൊട്ടടുത്ത ഫ്ലാറ്റിൽ പുതിയ താമസക്കാരൻ എത്തിയത്. മുൻപ് ഒരു ഹൈദരാബാദി ഫാമിലി ആയിരുന്നു അവിടെ..
ബാച്ചിലറാണെന്നാണ്, താഴെ, വെജിറ്റബിൾ ഷോപ്പിലെ, മുൻഷിയെപ്പോലിരിക്കുന്ന അമർഭായ് പറഞ്ഞത്.
പക്ഷെ പ്രായം!!!….

അതാണൊരു സംശയം…
പ്രായം ഒരു അൻപതിനോടടുക്കും… എങ്കിലും കാഴ്ച്ചയിൽ യോഗ്യനാണ്..
ഒരിക്കലേ മുഖത്തേക്ക് നോക്കിയുള്ളൂ ഇന്നലെ… എന്തൊരു തീക്ഷണമായ കണ്ണുകളാ… റാമിനോട് സംസാരിക്കുമ്പോഴും കണ്ണുകൾ തന്റെ മേലൊക്കെ ഇഴയുന്നപോലെ തോന്നി…
പുഞ്ചിരിക്കുമ്പോൾ വിടരുന്ന മേൽചുണ്ടിനുമേലെ നര കലർന്ന കട്ടിയുള്ള മേൽമീശ… രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ആ മേൽമീശ കണ്ണിൽ നിന്ന് മാഞ്ഞിരുന്നില്ല…

ഉറക്കത്തിലെപ്പോഴോ തടിച്ചുയർന്ന മുലക്കണ്ണിൽ നരച്ച മീശരോമങ്ങൾ ഉരഞ്ഞു സുഖിച്ചപ്പോൾ ഞെട്ടിയുണർന്നു.. പാന്റി നനഞ്ഞു കുതർന്നിരുന്നു…
ഒറ്റ ദിവസംകൊണ്ട് വല്ലാത്തൊരു വിധേയത്വം കീഴടക്കിയ പോലെ…

“അയാൾക്ക് തന്നിൽ എന്താണാവോ ഇത്ര താല്പര്യം??? അല്ലാതെ ഇങ്ങനെ നോക്കില്ലല്ലോ….”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025