Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമിതയുടെ രതികേളികൾ

രമിതയുടെ രതികേളികൾ

Ramithayude Rathikelikal Author : Simona

ഭർത്താവിനോടൊപ്പം ലിഫ്റ്റിൽ നിന്നിറങ്ങി ഫ്ലാറ്റിലേക്ക് നടക്കുമ്പോഴാണ് രമിതയ്ക്ക് വീണ്ടും സംശയം തോന്നിയത്… പുതിയതായി വന്ന അടുത്ത ഫ്ളാറ്റിലെ ആൾ, വാതിൽക്കൽ, മറ്റാരോടോ സംസാരിച്ചു നിൽക്കുന്നുണ്ട്…
മെല്ലെ തല അല്പം ചെരിച്ചു, പിറകിലേക്ക്, ഇടംകണ്ണിലൂടെ നോക്കി…
സംശയമല്ല… ശരിതന്നെ…
അയൽക്കാരന്റെ കണ്ണുകൾ, സംസാരിക്കുമ്പോഴും തന്റെ ശരീരത്തിൽ തന്നെയാണ്…

റാമിനോടൊപ്പം ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകയറുമ്പോൾ ഒന്നുകൂടി തിരിഞ്ഞുനോക്കി…

“ഹൌ!!!… എന്തൊരു കണ്ണുകളാ!!… തന്റെ, നടക്കുമ്പോൾ, വഴിയിലുള്ള ആണുങ്ങളെ മുഴുവൻ ആകർഷിക്കാനായി താളം തുള്ളുന്ന, വലിപ്പമൊത്ത മുഴുത്ത ചന്തികളെ കടിച്ചു തിന്നാനുള്ള ആർത്തിയുണ്ട് ആ കണ്ണുകളിൽ….”

കണ്ണുകൾ തമ്മിലൊന്നിടഞ്ഞപ്പോൾ വല്ലാത്തൊരു പുഞ്ചിരി, ചുണ്ടിൽ.. തിരിച്ച് പുഞ്ചിരിക്കേണ്ടി വന്നു.. പുഞ്ചിരിയോടെ താൻ നോക്കി നിൽക്കുമ്പോൾ തന്നെ ആ കണ്ണുകൾ വീണ്ടും അധികാരത്തോടെ തന്റെ തടിച്ച ചന്തികളിലേക്ക് നീളുന്നു….
“നാണമില്ലാത്തവൻ!!”

റാം ഡോർ തുറന്നപ്പോൾ ആ കൊതിപൂണ്ട നോട്ടത്തെ, മനസ്സില്ലാമനസ്സോടെ ഉപേക്ഷിച്ച് അകത്തേക്ക് കയറേണ്ടി വന്നു…
“അല്ലെങ്കിൽ ഈ ഡോർ ഒരു പത്തുപ്രാവശ്യം തിരിച്ചാലേ തുറക്കു.. ഇന്നെന്താണാവോ ഇത്ര അനുസരണ.. ”
അരിശത്തോടെ ഡോറിനെ ഒന്ന് നോക്കി..

“അല്ല..
അത് നന്നായി…
അല്ലെങ്കിൽ, ആ ചന്തിയിലേക്കുള്ള ആർത്തിപൂണ്ട നോട്ടം സഹിച്ചു നിൽക്കേണ്ടി വന്നേനെ.. “

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025