Kambikuttan Malayalam

Sex stories Kambikuttan kambikathakal

രമിതയുടെ രതികേളികൾ

“ശരീരത്തിന്റെ ഇറുകിയ മടക്കുകളിൽ അയാളുടെ കൈകൾ പരതുമ്പോൾ…
മാറിലെ മാംസളമായ തൂങ്ങിയ മുലകളെ ആ കൈകൾ പിടിച്ചുടച്ചുരസിക്കുമ്പോൾ…
അരക്കെട്ടിലെ, പിറകിൽ തടിച്ചു വീർത്ത മദ്ദളങ്ങളിൽ ആ പരുപരുത്ത കൈകൾ അമർത്തി താളം പിടിക്കുമ്പോൾ…….
ആഹ്!!!……. ആ അനുഭൂതി ഒന്നനുഭവിക്കാനായെങ്കിൽ ”
യോനി ആകെ നനഞ്ഞുകുതിരുന്നു..

“അയ്യേ!!!.. എന്തൊക്കെയാ ഓർത്തു കൂട്ടുന്നത്… അഴുക്ക്….”

വേഗം തല കുടഞ്ഞ് വാഷിങ് മെഷീൻ തുറന്ന് തുണികൾ ബക്കറ്റിലേക്ക് അമർത്തി കയറ്റി…

റാമും ഭാര്യ രമിതയും ഈ ഫ്ലാറ്റിൽ താമസമാക്കിയിട്ട് നാലു വർഷത്തോളമായി.. അവരുടെ വിവാഹം കഴിഞ്ഞിട്ട് ഒൻപതു വർഷവും..
ദാമ്പത്യത്തിന്റെ തുടക്കത്തിലെ തീക്ഷ്ണതയും ആർത്തിയുമെല്ലാം കാലക്രമേണ അസ്തമിച്ചിട്ടും, റാമിന്റെ വിശ്വസ്തയായ ഭാര്യയിരിക്കാൻ രമിത എപ്പോഴും ശ്രമിച്ചിരുന്നു..

എങ്കിലും, കാമാവേശം തികട്ടി നിൽക്കുന്ന രാത്രികളിൽ തന്റെ ഭർത്താവിന്റെ കൂർക്കംവലിക്ക് സമീപം, കൈ വിരലുകളിൽ സംതൃപ്തി തേടുമ്പോൾ ശരീരത്തിലൂടെ ഉരസി നടന്നിരുന്ന കട്ടി മേൽമീശയുള്ള പുരുഷമുഖം കണ്മുന്നിൽ കണ്ടതുപോലെയായിരുന്നു, അവൾക്ക് അയാളുടെ സാമീപ്യം നൽകിയ അനുഭവം.

കണ്മുന്നിൽ നിന്നത് മായാത്ത പോലെ…

അലക്കിയെടുത്ത വസ്ത്രങ്ങൾ ബക്കറ്റിലാക്കി പുറമെ ബാൽക്കണിയിലെ അയയിൽ ഇടാൻ നടക്കുമ്പോൾ പിറകിൽ കാലൊച്ച കേട്ടു… തിരിഞ്ഞു നോക്കിയപ്പോൾ അയാളാണ്… ഇടതു കൈത്തണ്ടയിൽ ഉണക്കാനുള്ള തുണികളുണ്ട്…
മുഖത്തേക്ക് അറിയാതെ നോക്കിയപ്പോൾ തിളങ്ങുന്ന പുഞ്ചിരി…. തിരികെ ചിരിച്ചെന്നു വരുത്തി..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025