Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

അടിയിൽ ഒന്നും ഇട്ടിട്ടില്ലേ ചേട്ടായീ…

 

. അതെങ്ങനാ അതിനും സമയം കിട്ടിയില്ലല്ലോ… നീ വന്നില്ലേ….

 

അതും പറഞ്ഞു ചേട്ടായി വീണ്ടും ചുണ്ടിന്റെ കടിച്ചീമ്പി വലിക്കാൻ തുടങ്ങി… എന്റെ കൈ പിടിച്ചു താഴേക്ക് കൊണ്ട് പോയി… ഉടുത്തിരുന്ന ടർക്കിയുടെ ഇടയിലൂടെ കുലച്ചു നിന്ന ജവാനിൽ പിടിപ്പിച്ചു… കാണാതെ തന്നെ അതിന്റെ വലിപ്പം ഞാൻ അറിഞ്ഞു… എന്തായാലും അച്ചായനെക്കാളും വലുത് തന്നെ…. ദൈവമേ ഇത് കേറിയാൽ എന്റെത് പൊളിയുവല്ലോ….

 

റീനേ നിനക്ക് കാണണ്ടേ അവനെ…. താഴേക്ക് നോക്ക്..

 

വേണ്ട ചേട്ടായീ എനിക്കെന്തോ പോലെ…

 

സാരമില്ലെന്നേ… നോക്ക് …

 

ഞാൻ അതിൽ നിന്നും കൈയെടുത്തു വീണ്ടും ചേട്ടായിയുടെ മുഖത്തേക്ക് നോക്കി..

 

ഇപ്പോ വേണ്ട… പോയിട്ട് വാ… അപ്പോഴേക്കും ഞാൻ കുറച്ചു ഓക്കേ ആവും.. പിന്നെ എന്നെ എന്താണെന്ന് വെച്ചാൽ ചെയ്തോ… ഒന്നും വേണ്ട ഇപ്പോ… ഈ ഒരു മാസം ഓർത്തിരിക്കാൻ ഈ ഉമ്മ മാത്രം മതിയെനിക്ക്…

 

ഞാൻ ചേട്ടായിയുടെ പിടി വിടുവിച്ചു തിരിഞ്ഞു നിന്നു…. നഗ്നമായ ആ ദേഹത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല…ഒന്നും മിണ്ടാതെ ഞാൻ മുറി തുറന്നു പുറത്തേക്ക് പോയി…

 

മുറിയിൽ ചെന്നപ്പോഴും എല്ലാരും ഉറക്കം തന്നെ… ഞാൻ കട്ടിലിലേക്ക് കിടന്നു… ഈ മുറിയിൽ സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും ഉറക്കി കിടത്തിയിട്ട് അപ്പുറത്തെ മുറിയിൽ മറ്റൊരാളുടെ കുണ്ണ പിടിച്ചു കൊടുത്ത തന്റെ അവസ്ഥ ആലോചിച്ചു…. അയ്യേ… മോശമായി പോയി…

 

പക്ഷേ… തുടയിടുകിലൊരു സുഖം തോന്നുന്നുണ്ടോ…. നനഞ്ഞ പോലെ…. റീന പാവാടയുടെ അടിയിലൂടെ പാന്റീസ് എത്തിയപ്പോഴേക്കും അതിന്റെ നനവ് അറിഞ്ഞിരുന്നു…. അതിന്റെ ഒരു സുഖത്തിൽ അറിയാതെ ഉറങ്ങിപ്പോയി….

 

രാവിലെ എഴുന്നേറ്റപ്പോൾ ചേട്ടായി മുറിയിൽ ഇല്ലാരുന്നു… ഇന്നലെ രാത്രിയിൽ കഴിച്ച ഒഴിഞ്ഞ പാത്രം മേശപ്പുറത്തുണ്ടായിരുന്നു…

 

എന്നോട് പറയാതെ പോയോ…. ഫോണെടുത്തു ഒന്ന് വിളിക്കാം എന്ന് വെച്ചു… ഒരു മെസ്സേജ് കിടപ്പുണ്ടായിരുന്നു…

 

സോറി റീനാ… ഇന്നലെ കുറച്ചു കൂടിപ്പോയെന്നു അറിയാം…. ഇനി ഉണ്ടാവില്ല… ചിലപ്പോ തോന്നും നിന്റെ മനസ്സ് മാറി എന്റേത് മാത്രമായിയെന്നു… ചിലപ്പോ തിരിച്ചും…. സത്യത്തിൽ ഞാനെന്താ ചെയ്യണ്ടേ…. നിന്നെ എനിക്ക് മനസ്സിലാവുന്നില്ല…. എന്തായാലും ഞാൻ വരുന്ന വരെ എനിക്ക് വേണ്ടി കാത്തിരിക്കൂ…. നമ്മൾ പറഞ്ഞ പോലെ NO CALLS & MESSAGES…. Take care… bye…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025