Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

ശെരി ശെരി…അവനോട് ഒന്ന് പറഞ്ഞേക്ക് കേട്ടോ.

 

അപ്പോഴേക്കും റീന ഡ്രെസ്സുമായി എത്തിയിരുന്നു…

 

റീന ഇത്രയും മതിയോ നിനക്ക്…

 

മതി ചേട്ടായീ….

 

സനീഷേ ആ ഡിസ്‌കൗണ്ട് ചേർത്ത് ബില്ല് ഒന്ന് അടിച്ചേക്കണേ അമ്പിളി സനീഷിനോട് പറഞ്ഞു…ഞാൻ സനീഷിന്റെ മുഖത്തു നോക്കിയൊന്നു ചിരിച്ചു… എന്നിട്ട് റീനയുടെ കയ്യിലിരുന്ന കവർ വാങ്ങി പിടിച്ചു..

 

 

റീനേ എന്നാൽ നമുക്ക് ഇറങ്ങിയാലോ

 

ശെരി ചേട്ടായീ വാ…. അവൾ അമ്പിളിയെ നോക്കി…

 

താങ്ക്സ് കേട്ടോ അമ്പിളി…

 

….. ഞങ്ങൾ യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ നേരം അമ്പിളി സനീഷിനോട് ചോദിക്കുന്നത് കേട്ടു… ഞാൻ ആരാണെന്ന്….

**

 

റീനാ…. നീയെന്താ മിണ്ടാത്തെ…

 

ഞാൻ എന്ത് മിണ്ടാനാ ചേട്ടായീ…

 

എങ്ങനെയുണ്ട്… ഷോപ്പ് ഇഷ്ടായോ നിനക്ക്…

 

കൊള്ളാം… നല്ല കളക്ഷനുണ്ട്

 

എന്നിട്ടാണോ നീ ഇത്രയും കുറച്ചു ഡ്രസ്സ്‌ എടുത്തത്….

 

എനിക്കിത് മതി… പിന്നെ മോനുള്ളത് രണ്ട് മൂന്നു ജോഡി എടുത്തു കേട്ടോ… കുഴപ്പമില്ലലോ…

 

ഡീ അത് എന്റെ മോനല്ലേ… അപ്പോ അവന് ഡ്രസ്സ് വാങ്ങി കൊടുക്കേണ്ടത് എന്റെ ചുമതലയാ… അപ്പോ എങ്ങനാ എനിക്ക് കുഴപ്പം വരുന്നേ….

 

ഞാൻ മിണ്ടാതിരുന്നു…

 

കുറച്ചു കഴിഞ്ഞ് വണ്ടി വേറെ ഒരു വെഡിങ് സെന്ററിന്റെ മുന്നിൽ നിർത്തി….

 

ഇവിടെയെന്താ ചേട്ടായീ…

 

ഇതാണ് പുതിയ നമ്മുടെ വെഡിങ് സെന്റർ… അടുത്ത മാസം ഓപ്പൺ ചെയ്യണം എന്നാണ് ആഗ്രഹം …

 

ആഹാ കൊള്ളാലോ…. മറ്റേതിലും വലുതാണോ..

 

ആഹ് കുറച്ചു…. നിനക്ക് ഇറങ്ങണോ…

 

വേണ്ട… വാ പോവാം…

 

എന്നാൽ ശെരി…. വണ്ടി വീണ്ടും മുന്നോട്ട് തന്നെ…

 

റീനേ വിശക്കുന്നു എനിക്ക്.. എന്തേലും കഴിച്ചാലോ…

 

അപ്പോ ഞാൻ വീട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്നത് ആര് കഴിക്കും…

 

അയ്യേ.. അത് ചോറല്ലേ…

 

അതെ ചോറാണ്… പക്ഷേ അതുണ്ടാക്കിയത് ഞാനല്ലേ… ഞാൻ ഉണ്ടാക്കുന്നത് കൊള്ളില്ലേ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025