Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

കൊള്ളാം… എന്നാലും…

 

ചേട്ടായി നേരെ വീട്ടിലേക്ക് വിട്ടേ… അവിടെ ചെന്നിട്ട് ഒരുമിച്ചു കഴിക്കാം…. ഇനി മുതൽ കുറച്ചു പുതിയ ശീലങ്ങളൊക്കെ വേണം…

 

അതെന്ത് ശീലം…

 

അതൊക്കെയുണ്ട്… അതിൽ ആദ്യത്തേത് പുറത്തു നിന്നുള്ള ആഹാരം കുറക്കണം എന്നതാണ്….

 

ഡീ നീയെന്നെ പൂട്ടി ഇടുവല്ലോ ഇങ്ങനാണേൽ…

 

അത്യാവശ്യം വന്നാൽ അതും ചെയ്യും..

 

പിന്നെ ഞാൻ എന്ത് കഴിക്കും…

 

ഞാൻ എന്തുണ്ടാകുന്നോ അത് കഴിച്ചോണം…

 

ഇല്ലേൽ…

 

പിന്നെ ഒലിപ്പിച്ചോണ്ട് എന്റെ അടുത്ത് വന്നാൽ ഒരു കാര്യവുമുണ്ടാകില്ല പറഞ്ഞേക്കാം…

 

ഓഹോ… അപ്പോ നീയെന്നെ ബ്ലാക്‌മെയ്ൽ ചെയ്യുവാണല്ലേ…

 

ആണെന്ന് കൂട്ടിക്കോ…

 

എന്നാൽ ശെരി നമുക്ക് വീട്ടിലേക്ക് പോവാം പോരെ…

 

എനിക്ക് ചിരി വന്നെങ്കിലും ഞാനത് അടക്കിപ്പിടിച്ചു പുറത്തേക്ക് നോക്കിയിരുന്നു…

 

ഒരു മണിക്ക് മുന്നേ ഞങ്ങൾ വീട്ടിലെത്തി… ചേട്ടായി കാറൊതുക്കിയിട്ട് വാങ്ങി വെച്ചിരുന്ന ഡ്രസ്സ്‌ മുഴുവൻ എടുത്ത് കയ്യിൽ തന്നു…. ഞാൻ ഒന്നും മിണ്ടാതെ അതും കൊണ്ട് എന്റെ മുറിയിലേക്ക് പോയി….

 

അച്ചായൻ ഉറക്കമായിരുന്നു… ഞാൻ മോനെ എടുക്കാനായി ചെന്നപ്പോഴേക്കും അപ്പച്ചനും മോനും കൂടി ഒരേ കട്ടിലിൽ നല്ല ഉറക്കം… ഞാൻ ശല്യപ്പെടുത്താൻ പോയില്ല… നിമ്മിച്ചേച്ചിയുടെ മുറി തുറന്നു കിടക്കുവായിരുന്നു… ഞാനൊന്ന് എത്തി നോക്കി..

 

റീനേ എത്തി നോക്കണ്ട… ഇങ്ങു കേറിപോര്…

 

ചേച്ചീ.. ഉറങ്ങുവാനൊന്നു നോക്കിയതാ…

 

അല്ല… നിങ്ങളുടെ കറക്കമൊക്കെ കഴിഞ്ഞോ..

 

അയ്യോ കറങ്ങാൻ പോയതല്ല… എനിക്ക് കുറച്ചു ഡ്രസ്സ്‌ എടുക്കാൻ പോയതാ…

 

എനിക്കറിയാം പെണ്ണേ… ഞാൻ ചുമ്മാ പറഞ്ഞതാ… എന്നിട്ട് എങ്ങനെയുണ്ട് എന്റെ ഇച്ചായൻ…

 

ഞാനൊന്ന് ഞെട്ടി….

 

എന്തേ ചോദിച്ചത് കേട്ടില്ലേ പെണ്ണേ… എങ്ങനെയുണ്ടെന്നു…

 

ചേട്ടായി കൊള്ളാലോ… എന്തേ..

 

നിനക്കിഷ്ടപ്പെട്ടോ…

 

ചേച്ചി എന്തൊക്കെയാ ഈ ചോദിക്കുന്നെ…

 

പറ… നിനക്ക് എന്റെ ഇച്ചായനെ ഇഷ്ടായോന്ന്…

 

ഒന്ന് പോ ചേച്ചി… എന്തൊക്കെ സംശയങ്ങളാ…

 

അതെ അതെ… എന്തായാലും നീ പോയി എനിക്ക് കഴിക്കാൻ എടുത്തിട്ട് വാ… എന്നിട്ട് വേണം മരുന്ന് കഴിക്കാൻ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025