Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാംഭാവം 9

 

 

റീനേ…. ലൈറ്റ് ഓൺ ആണ്… ഓഫ്‌ ആക്കണ്ടേ…

 

ഇപ്പോ വേണ്ട…. ഇങ്ങനെ നിൽക്ക് കുറച്ചൂടെ…. എനിക്ക് മതിയാവുന്നില്ല….

 

ആഹാ… എന്നെ അടുപ്പിക്കാതിരുന്ന പെണ്ണല്ലേ നീ… എന്നിട്ടിപ്പോ….

 

 

അത് ചിലപ്പോ എനിക്കെന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല… അതാ…കള്ളപ്പരിഭവത്തോടെ ഞാൻ ചിണങ്ങി.

 

 

അതിന് ദേ ഈ നിമിഷം മുതൽ നിന്റെ കണ്ട്രോൾ പോകുന്ന പോലെ എന്ത് വേണേലും ചെയ്തോ… പോരെ

 

ഉം….. മതി… എന്നും ഇത് പോലെ എന്നെ ചേർത്തു നിർത്തിയാൽ മതി…. അത്രേ ഞാനും ആഗ്രഹിക്കുന്നുള്ളൂ…

 

അപ്പോ വേറെ ഒന്നും വേണ്ടേ നിനക്ക്…

 

വേണ്ടെന്നു പറഞ്ഞാൽ എന്നെ വെറുതെ വിടുവോ…

 

വിടണം എന്നുണ്ട്… പക്ഷേ വിടില്ല… അത്രമേൽ ഞാൻ മോഹിച്ചതാ നിന്നെ..

 

ഞാനും….എന്നെവിട് ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് വരാം…

 

ചേട്ടായിടെ പിടി വിടുവിച്ചു ഞാൻ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് വന്നു….. മുറിയിൽ സീറോ വാൾട് ബൽബിന്റെ വെളിച്ചം പരന്നു…

 

ആഹാ… കൊള്ളാലോ…. ഈ വെട്ടത്തിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് മോളെ….

 

ചേട്ടായി അടുത്തേക്ക് വന്ന് എന്നെ വീണ്ടും കെട്ടിപ്പിടിച്ചു….. മുണ്ട് മാത്രം ഉടുത്തു അതിന് മുകളിൽ നഗ്നനായി നിൽക്കുന്ന ചേട്ടായിയോട് ഞാൻ ചേർന്ന് നിന്നു…

 

അവൻ എന്റെ കഴുത്തിൽ ചുംബിച്ചു മെല്ലെ അവിടെ നക്കി… മുടിയിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളം സ്നേഹത്തോടെ അവൻ നക്കിയെടുത്തു….. അവന്റെ മീശരോമങ്ങൾ നനുത്ത കഴുത്തിൽ ഉരസിയപ്പോൾ എനിക്ക് ഇക്കിളി തോന്നി…

 

എന്റെ കൈകൾ കൊണ്ട് ചേട്ടായിയെ ചുറ്റിപ്പിടിച്ചു ഞാനും നെഞ്ചിലൊക്കെ ഉമ്മ വയ്ക്കാൻ തുടങ്ങി…..ചെറിയ ഞാവ്വൽപ്പഴത്തിന്റെ നിറമുള്ള ആ മുലക്കണ്ണിൽ ഞാനെന്റെ നാക്ക് കൊണ്ട് കളം വരച്ചു… ചേട്ടായിക്ക് അത് ഇഷ്ടമാണെന്ന് തോന്നി….

 

നാക്ക് കൊണ്ട് ചേട്ടായി എന്റെ ചെവികളെ തോട്ടുണർത്തി.. നാവ് ചെവിക്കുള്ളിലേക്കിട്ട് എന്നെ ഇക്കിളിപ്പെടുത്തി….

 

പുറകിലിരുന്ന കൈ കൊണ്ട് പതിയെ എന്റെ ടോപ് അഴിക്കാൻ തുടങ്ങി.. ഞാനും അത് ഏറെ ആഗ്രഹിച്ചിരുന്നു…. ശരീരത്തെ മൂടി നിന്നിരുന്ന വേഷം മാറിയതോടെ വെറും ബ്രായും പാന്റീസും മാത്രം ഇട്ട് ഞാൻ ചേട്ടായിടെ മുന്നിൽ നിന്നു….. കഴുത്തിലൊക്കെ നാക്ക് കൊണ്ട് നക്കി ആ മുഖം മെല്ലെ താഴേക്കൂർത്തി എന്റെ കൊഴുത്ത മുലകളുടെ വിടവിൽ നിക്കി… മുലകളെ പുറത്തെടുക്കാതെ തന്നെ സുഖംകൊണ്ട് ഞാൻ പുളഞ്ഞു പോയി….. ഞാനറിയാതെ എന്റെ കൈവിരലുകൾ ആ തലമുടിയിൽ തഴുകി…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025