Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 14

മമ്മി ;”മ്മ്…ഇന്നെന്താ ക്‌ളാസ് ഇല്ലേ നിനക്ക് “

പിന്നെ പതിവ് ഗൗരവത്തോടെ കാര്യങ്ങൾ തിരക്കി.

ഞാൻ ;”ഇല്ല മമ്മി സ്റ്റഡി ലീവ് ആണ് “

മമ്മി ;”മ്മ് ..സ്റ്റഡി ഒകെ പിന്നെ ഇപ്പൊ റൂമിൽ വാ കുറച്ച പണി ഉണ്ട് “

മമ്മി പതിവ് തെറ്റിക്കാതെ എന്നെ കൊണ്ട് പാദ സേവാ ചെയ്യിച്ചു . ഞാനതു അന്ന് വളരെ സന്തോഷത്തോടെ ആണ് ചെയ്തതും. അധിക കാലം ഈ വണ്ടി ഓടാൻ പോണില്ലെന്നു ഞാൻ മനസ്സിലോർത്തു സന്തോഷിച്ചു .

പിന്നീട് മമ്മി സച്ചിന്റെ ഫോണിൽ ബന്ധപെട്ടു . ജോലി കാര്യം ഒകെ സംസാരിച്ചു . കൂട്ടത്തിൽ മമ്മിയുടെ നമ്പറുകളും . സച്ചിന്റെ നേരിട്ട് കാണണമെന്നും ഡീറ്റൈൽ ആയിട്ട് സംസാരിക്കണമെന്നും മമ്മി ആവശ്യപ്പെട്ടു. ഇക്കാര്യം അപ്പോൾ തന്നെ എന്നെയും അർജുനെയും സച്ചിൻ വിളിച്ചു അറിയിച്ചു !

യെസ്..മമ്മിക്ക് വേണ്ടി എറിഞ്ഞ ചൂണ്ടയിൽ അവർ കൊത്തി കഴിഞ്ഞിരിക്കുന്നു !

രണ്ടു ദിവസം സഥലത്തുണ്ടാകില്ലെന്നും വന്നിട്ട് കാണാമെന്നും സച്ചിൻ മമ്മിയെ അറിയിച്ചു .പക്ഷെ മമ്മിക്ക് സച്ചിന്റെ നന്നേ ബോധിച്ചതുകൊണ്ട് മമ്മി വാട്സ് ആപ്പ് വഴി മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരുന്നു .

മമ്മി ;”ഹായ് സച്ചിൻ “

സച്ചിൻ ;”ഹായ് ആന്റി “

മമ്മി ;”വേർ ആർ യു ?”

സച്ചിൻ ;”ഹോം …”

മമ്മി ;”മ്മ് ..യു ആർ ലുക്കിങ് ഹാൻഡ്‌സം മാൻ”

മമ്മി സച്ചിന്റെ പുകഴ്ത്തികൊണ്ട് മെസ്സേജ് അയച്ചിട്ടുണ്ട്. എല്ലാം സച്ചിൻ ഞങ്ങൾക്ക് ഫോർവേഡ് ചെയ്യുന്നുണ്ട് അപ്പപ്പോൾ .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025