Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 14

മമ്മി എന്നെ രൂക്ഷമായി നോക്കി.

ഞാൻ ;”സോറി മമ്മി ..അവര് ഈ വഴി വന്നപ്പോ കയറിയതാ..എങ്ങനാ പറ്റില്ലെന്ന് പറയുക “

മമ്മി ;”മ്മ്…”

മമ്മി ഒന്നമർത്തി മൂളി .

ഞാൻ മമ്മിയെ കടന്നു ഹാളിലേക്ക് ചെന്നു.

മമ്മി ;”ആ നിന്റെ ആ കൂട്ടുകാരന്റെ ഫോൺ നമ്പർ ഉണ്ടോടാ കയ്യില് ?”

മമ്മി ഞാൻ സോഫയിലേക്കിരുന്നപ്പോൾ പതിവില്ലാത്ത സ്നേഹത്തോടെ എന്റെ അടുത്തെത്തി .

ഞാൻ ;”ആരുടേയ മമ്മി ?”

മമ്മി ;”ആ സച്ചിന്റെ ..”

മമ്മി ഒരു താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.

ഞാൻ ;”ഉണ്ടല്ലോ..മമ്മിക്കെന്തിനാ “

ഞാൻ സംശയമൊന്നും ഭാവിക്കാതെ നിഷ്ക്കു ആയി മികച്ച രീതിയിൽ അഭിനയിച്ചു തകർത്തു.

മമ്മി ;”ഓ..ആ പയ്യന് ജോലി ഒന്നും ആയില്ലെന്നല്ലേ പറഞ്ഞത്…എന്റെ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കൊടുക്കാം..അയാൾക്കു താല്പര്യം ഉണ്ടോന്നു ചോദിച്ചിട്ട് തന്ന മതി “

മമ്മി എന്നോടായി പറഞ്ഞു. മമ്മിക് സച്ചിനെ ശരിക്കു ബോധിച്ചെന്നു എനിക്ക് പതിവില്ലാത്ത സ്നേഹത്തിൽ നിന്നും ബോധ്യമായി.

ഞാൻ ;”മ്മ്..വേണ്ട മമ്മി ഞാൻ തരാം…”

ഞാൻ അപ്പോൾ തന്നെ സച്ചിനെ നമ്പർ മമ്മിക്ക് കൈമാറി .മമ്മി അത് സേവ് ചെയ്ത ശേഷം ചെറിയൊരു ചിരിയോടെ എന്നെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025