Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 14

പക്ഷെ ഹാളിൽ ഇരിക്കുന്ന അർജുനെയും സച്ചിനെയും കണ്ടപ്പോൾ മമ്മി മുഖത്തെ ഭാവം മാറ്റി നല്ല പിള്ള ആയി അഭിനയിച്ചു സ്നേഹത്തോടെ പെരുമാറി.

ഞാൻ ;”മമ്മി ഇതെന്റെ ഫ്രണ്ട്‌സ് ആണ്..ഇത് അർജുൻ അത് സച്ചിൻ “

ഞാൻ രണ്ടുപേരെയും മമ്മിക് പരിചയപ്പെടുത്തി .കൂട്ടത്തിൽ സച്ചിനെ മമ്മി സ്കാൻ ചെയ്തെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മമ്മി ചിരിയോടെ സച്ചിന് നേരെ കൈനീട്ടി . അവൻ മമ്മിയുടെ കൈപിടിച്ച് കുലുക്കി .പിന്നാലെ അർജുനും .

മമ്മി ;”ഇരിക്ക് എല്ലാരും…ഡാ നീ ഇവർക്കു കുടിക്കാൻ വല്ലതും കൊടുത്തോ ? വന്നിട്ട് ഒരുപാടു നേരം ആയോ ?”

മമ്മി പലവിധ അന്വേഷണങ്ങൾ തിരക്കി .

ഞാൻ ;”ഇല്ല മമ്മി..ഇപ്പൊ വന്നേ ഉള്ളു “

ഞാൻ പറഞ്ഞൊപ്പിച്ചു .

മമ്മി ;”മ്മ്…ഞാനെന്ന പോയി കുടിക്കാൻ എന്തേലും എടുക്കാം “

അതും പറഞ്ഞു മമ്മി എഴുനേറ്റു . സച്ചിൻ മമ്മിയെ നോക്കുന്നുണ്ട്.മമ്മി സച്ചിനെയും . ഞാനും അർജുനും അത് ശ്രദ്ധിച്ചു തമ്മിൽ തമ്മിൽ നോക്കി.

സച്ചിൻ ;”ഡാ സംഭവം ഈ പെണ്ണുംപിള്ള കിടു തന്നെ കേട്ടോ “

സച്ചിൻ മമ്മി പോയ ഉടനെ ഞങ്ങളുടെ അടുത്ത് പറഞ്ഞു.

ഞാൻ ;”മൈരേ..അവള് വളഞ്ഞ നീ വേണെൽ കളിച്ചോ അതൊന്നും വിഷയമല്ല .നമ്മുടെ കാര്യം നടക്കണം “

അർജുൻ ;”അതെ…എല്ലാം ഓക്കേ അല്ലെ “

സച്ചിൻ ;”ഓക്കേ ..”

ഞങ്ങൾ സംസാരിച്ചിരിക്കെ മമ്മി ജ്യുസുമായി വന്നു.അത് ഞങ്ങൾക്ക് നേരെ നീട്ടി . ഞങ്ങൾ എല്ലാവരും ജ്യുസ് എടുത്തു പതിയെ കുടിച്ചു .

മമ്മി സോഫയിലേക്കിരുന്നു.കാലിന്മേൽ കാല് കയറ്റി വെച്ചു.

മമ്മി ;”മ്മ്…പിന്നെ നിങ്ങളൊക്കെ എന്താ ചെയ്യുന്നേ ?”

അർജുനോടും സച്ചിനോടും ആയി മമ്മി തിരക്കി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025