Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 15

മമ്മി നിറഞ്ഞ ചിരിയോടെ പറഞ്ഞു അവന്റെ അരികിലെത്തി കെട്ടിപിടിച്ചു . ഒരു കയ്യിൽ വൈൻ ഗ്ലാസും മറു കയ്യിൽ മമ്മിയെ ചേർത്ത് പിടിച്ചു കൊണ്ടും സച്ചിൻ നിന്നു .

സച്ചിൻ ;”ഏയ് …ഇത് ഫസ്റ്റ് ഡ്രിങ്കാ “

സച്ചിൻ കയ്യിലുണ്ടായിരുന്ന ഗ്ലാസ്സിലേതു കുടിച്ചു തീർത്തു കൊണ്ട് പറഞ്ഞു .

മമ്മി ;”ഇതെവിടന്നു കിട്ടി “

മമ്മി അതിശയത്തോടെ അവനെ നോക്കി.

സച്ചിൻ ;”ഇവിടത്തെ ഷെൽഫിന്നു”

സച്ചിൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

മമ്മി ;”എടാ ഭയങ്കര അപ്പൊ അടിച്ചു മാറ്റിയല്ലേ “

മമ്മി ചിരിയോടെ പറഞ്ഞു.

സച്ചിൻ ;”ചുമ്മാ കണ്ടപ്പോ ഒന്നിങ്ങെടുത്തു…ആന്റിക്കു വേണ്ടേ..ഒന്ന് കഴിക്കു”

നല്ല മുന്തിരി ചാറിന്റെ മണം ഉള്ള വൈൻ .
നേരത്തെ പകർത്തി വെച്ച ഗ്ലാസ് അവൻ മമ്മിക്ക് നേരെ നീട്ടി . മമ്മി അത് വാങ്ങി കുറച്ചു കുറച്ചായി കുടിച്ചു. അൽപ നേരം അവർ പ്രേമ സല്ലാപങ്ങങ്ങളിലേക്കു കടന്നു കളിയും ചിരിയുമായി വർത്തമാനങ്ങളിൽ മുഴുകി .

സച്ചിന്റെ വിളിയും പ്രതീക്ഷിച്ചു ഇരുന്നു എനിക്കും അർജുനും ഇരിക്കപ്പൊറുതി കിട്ടാതായി. അവിടെ എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ ഞങ്ങളിൽ കൂടി കൂടി വന്നു .

ഒടുക്കം ഒരു പതിനൊന്നു മണി ഒകെ ആയപ്പോഴാണ് സച്ചിൻ ഞങ്ങളെ വിളിക്കുന്നത് . അവന്റെ കാൾ വന്ന ഉടനെ ഞാൻ നെഞ്ചിടിപ്പോടെ പിടഞ്ഞെണീറ്റു അറ്റൻഡ് ചെയ്തു. ഹോട്ടൽ റൂമിൽ ടി.വി കണ്ടിരുന്ന അർജുനും എന്നെ പ്രതീക്ഷയോടെ നോക്കി .

ഞാൻ ;”ഹലോ..എന്തായെടാ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025