Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 15

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

സച്ചിൻ ;”എല്ലാം ഓക്കേ…പെണ്ണും പിള്ള ബോധം കെട്ടു ഉറങ്ങുന്നുണ്ട് “

സച്ചിൻ ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

അർജുൻ ;”എന്തായെടാ ?”

അർജുൻ എന്നെ നോക്കി ചോദിച്ചു. എല്ലാം ഓക്കേ ആണെന്ന് ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു . അവൻ സമാധാനത്തോടെ ഒരു നെടുവീർപ്പിട്ടു .

ഞാൻ ;”എന്ന ഞങ്ങള് പോന്നോട്ടെ “

സച്ചിൻ ;”ആ എളുപ്പം പോരെ “

സച്ചിൻ പറഞ്ഞുകൊണ്ട് ഫോൺ വെച്ചു. ഞാനും അർജുനും അപ്പോൾ തന്നെ കാറും എടുത്തു റൂം വെക്കേറ്റ് ചെയ്തിറങ്ങി .

ഒരു അരമണിക്കൂറിനുള്ളിൽ ഞങ്ങൾ എസ്‌റ്റേറ്റിലെത്തി . സച്ചിൻ ഞങ്ങളെ കാത്തു അവിടെ ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു .വിജനമായ വഴിയും മൂടൽ മഞ്ഞും മൊത്തത്തിൽ ഒരു ഭീകര അന്തരീക്ഷം !

ഞങ്ങൾ കാറിൽ നിന്നിറങ്ങി.

അർജുൻ ;”ഡാ കുഴപ്പം ഒന്നുമില്ലലോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025