Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 5

അപ്പോഴേക്കും മമ്മി അങ്ങോട്ടേക്ക് നടന്നു വന്നു . മമ്മി ഒരു കറുത്ത ഹീൽ ഉള്ള ലേഡീസ് ഷൂ ധരിച്ചിട്ടുണ്ട്. ലതർ മെറ്റീരിയൽ ആണെന്ന് അതിന്റെ തിളക്കം കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി, സോക്‌സും ഇട്ടിട്ടുണ്ടാകണം ! മമ്മി കുണുങ്ങി കുണുങ്ങി കാറിനടുത്തേക്ക് വന്നു .

മമ്മി ;”ആ എല്ലാം എടുത്തു വെച്ചില്ലേ കുമാർ ?”

മമ്മി പെർഫ്യൂമിന്റെ സുഖമുള്ള ഗന്ധം പകർന്നുകൊണ്ട് അയാളോടായി ചോദിച്ചു .

കുമാർ ;”എല്ലാം ഓക്കേ ആണ് മാഡം”

മമ്മി ;”മ്മ്…എന്ന കുമാർ പൊയ്ക്കോളൂ..വീടിന്റെ ചാവി കുമാർ കയ്യിൽ വെച്ചോളൂ..”

കുമാർ ;”ശരി മാഡം “

അയാൾ വിനയപൂർവം പറഞ്ഞുകൊണ്ട് മമ്മി നീട്ടിയ കീ വാങ്ങി . അയാൾ അതും കയ്യിലെടുത്തു വീട് പൂട്ടാനായി നീങ്ങി .

മമ്മി ;”മ്മ്..കേറെടാ”

മമ്മി ഇനി പതിയെ തള്ളിക്കൊണ്ട് പറഞ്ഞു .അവരുടെ മുഖത്തു ഒരു സംതൃപ്തിയുടെ ചിരി ഉണ്ടായിരുന്നു .
മമ്മി അതും പറഞ്ഞു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . അച്ഛൻ ആണ് മമ്മിയെ ഡ്രൈവിംഗ് പഠിപ്പിച്ചത് . മുന്നാറിൽ അച്ഛനോടൊപ്പം എസ്റ്റേറ്റിൽ പോകുന്ന സമയത്തൊക്കെ മമ്മിയാണ് ഡ്രൈവിംഗ് ചെയ്തിരുന്നതെന്ന് അച്ഛൻ പറഞ്ഞുകേട്ടിട്ടുണ്ട് .

പക്ഷെ അല്ലാത്ത സമയത്തൊക്കെ ഡ്രൈവറോടൊപ്പമാണ് യാത്രകൾ . മമ്മി കയറിയപ്പോൾ ഞാനും കയറാനായി പുറകിലെ ഡോർ തുറന്നു .

മമ്മി ;”നിനക്കു ഓടിക്കാൻ അറിയുന്നതല്ലേ ?”

ഞാൻ ;”അറിയാം മമ്മി, പക്ഷെ ലൈസൻസ് ! “

മമ്മി ;”മ്മ്..”

മമ്മി ഒന്നമർത്തി മൂളി വണ്ടി സ്റ്റാർട്ട് ചെയ്തു . വളരെ പരിചയമുള്ള ഡ്രൈവറെ പോലെ വണ്ടി ഒന്ന് വേഗത്തിൽ കറക്കികൊണ്ട് , പൊടി പാറ്റിച്ചുകൊണ്ട് മമ്മി വണ്ടി മുന്നോട്ടെടുത്തു ! ഡ്രൈവർ കുമാർ അത് അതിശയത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു ..മമ്മി വളരെ വേഗത്തിൽ തന്നെ വണ്ടി മുന്നോട്ടെടുത്തു ശരവേഗത്തിൽ ഗേറ്റും കടന്നു വണ്ടി കുതിച്ചു !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025