Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 5

ഉച്ചക്ക് പോകുന്നവഴിക് ഒരു സാമാന്യം തരക്കേടില്ലാത്ത ഹോട്ടലിൽ നിന്നായിരുന്നു ഉച്ച ഭക്ഷണം . പോകുന്ന വഴിയിൽ മമ്മി എന്നോട് കാര്യമായി അധികം ഒന്നും മിണ്ടിയില്ല,കാറിൽ പ്ലേയ് ചെയ്തിരുന്ന പതിഞ്ഞ താളത്തിലുള്ള പാട്ടും ആസ്വദിച്ച് ഞാൻ ഒന്ന് മയങ്ങുകയായിരുന്നു എന്നതാണ് വാസ്തവം . ഉച്ചക്ക് മമ്മി ഭക്ഷണം കഴിക്കാനായി വണ്ടി നിർത്തിയപ്പോഴാണ് ഞാൻ ഉണരുന്നത്. ഉച്ച ഭക്ഷണം കഴിഞ്ഞു വീണ്ടും വണ്ടിയിൽ കയറി. ഏതാണ്ട് നേരം സന്ധ്യ ആയപ്പോഴാണ് ഞങ്ങൾ എസ്റ്റേറ്റിൽ എത്തിയത് .

വിജനമായ ഒരു സ്ഥലത്താണ് എസ്റ്റേറ്റ് . ചുറ്റിനും തേയില തോട്ടം ആണ്. വീടുകളോ മറ്റു കെട്ടിടങ്ങളോ ഒകെ അല്പം മാറിയാണ് .തൊട്ടടുത്തെന് പറയാൻ ഒന്നുമില്ല . കോട മഞ്ഞും നല്ല തണുപ്പും പടർന്നിരുന്നു നേരം സന്ധ്യ ആയപ്പോൾ തന്നെ. വരുന്ന വഴിക് അതുകൊണ്ട് അല്പം സാവധാനത്തിലാണ് വാഹനം നീങ്ങിയത് ! തന്വപ്പടിച്ചു തുടങ്ങിയപ്പോൾത്തന്നെ മമ്മി ഗ്ലാസ് ഒകെ താഴ്ത്തി എ.സി ഓഫ് ചെയ്തിരുന്നു . നല്ല തണുത്ത കാറ്റു ആസ്വദിച്ചായിരുന്നു പിന്നീടുള്ള യാത്ര അത്രയും ! മമ്മി ഈ ദിവസം ആ സമയം വരെയും കാര്യമയിലൊന്നും സംസാരിക്കാത്ത എനിക്കും അത്ഭുതമായിരുന്നു !

വണ്ടി ഗേറ്റിനു മുൻപിൽ വന്നു നിന്നു . മമ്മി ഒന്ന് രണ്ടു വട്ടം ഹോൺ മുഴക്കിയപ്പോൾ..ഒരു കമ്പിളിപ്പുതപ്പും പുതച്ചു എസ്റ്റേറ്റിന് മുൻപിലെ മരത്തിന്റെ സ്റ്റൂളിൽ ബീഡിയും പുകച്ചു ഇരുന്നിരുന്ന കറുത്ത അല്പം പ്രായമുള്ള മനുഷ്യൻ പെട്ടെന്ന് ചാടിയെഴുന്നേൽക്കുന്നത് വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു . ഒരു കാക്കി ട്രൗസറും തണുപ്പ് ചെറുക്കുന്ന തരത്തിലുള്ള ബനിയനും തലയിൽ ഒരു മങ്കീ ക്യാപ്പും അയാൾ ധരിച്ചിട്ടുണ്ട്. കയ്യിൽ ഒരു മുളവടിയും മറുകയ്യിൽ ടോർച്ചുമായി അയാൾ ഗേറ്റിനു നേരെ ഓടിവരുന്നുണ്ട് .

വരുന്ന വഴിക്കു ബീഡി വലിച്ചെറിഞ്ഞു അയാൾ കിതച്ചുകൊണ്ട് ഓടിയെത്തി ഗേറ്റ് അകത്തേക്ക് വലിച്ചു തുറന്നു ഒരു വശത്തേക്ക് മാറിനിന്നു . മമ്മി തല പുറത്തേക്കിട്ടു അയാളെ ഒന്ന് നോക്കിയപ്പോൾ അയാൾ മുഖം കുനിച്ചു നിന്നു .

മമ്മി ;”എവ്‌ലോ നേരം ഉനക്കാകെ ഇപ്പടി നിക്കണും മുരുകാ ? യാര് മുതലാളി നീയാ ഇല്ലേ നാനാ ?

മമ്മി സാമാന്യം നല്ല ഒഴുക്കോടെ തമിഴ് പറഞ്ഞപ്പോഴാണ് വന്നയാൾ തമിഴൻ ആണെന്ന് എനിക്ക് മനസിലായത്. എസ്റ്റേറ്റ് നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത് അയാളെ ആണ് . മമ്മിയോ അച്ഛനോ വന്നാൽ അയൽവീട്ടിലേക്കു പറഞ്ഞു വിടും . എസ്റ്റേറ്റിന് അടുത്ത് തന്നെയാണ് മുരുകന്റെ വീട് !

മുരുകൻ ;” മന്നിക്കണം മാടം..നാൻ പാർക്കലെ..”

മമ്മി ;”മ്മ് ..ശരി..സാവി കൊട് ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025