Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 5

മമ്മി പുറത്തേക്കു കൈനീട്ടി അയാളോട് താക്കോൽ ആവശ്യപ്പെട്ടു . തണുപ്പ് നന്നായി ഫിൽ ചെയ്യുന്ന പോലെ എനിക്ക് തോന്നി .

ഞാൻ ഒരു അരികിലേക്ക് നീങ്ങിയപ്പോൾ മുരുകൻ എന്നെ ശ്രദ്ധിച്ചു ..

ചാവി പോക്കെറ്റിൽ നിന്നും എടുത്തുകൊണ്ട് മമ്മിക്ക് നീട്ടി അയാൾ എന്നെ നോക്കി..

മുരുകൻ ;”അട, നീങ്കലും ഇറുക്ക ..പാർത്തു റൊമ്പ നാളച്ചേ..”

ഞാൻ അയാളെ നോക്കി ചിരിച്ചു. മുൻപെപ്പോഴോ വന്നപ്പോൾ ഇങ്ങേരെ കണ്ടത് ഞാൻ ഓർത്തെടുത്തു. എന്നാലും അത്ര ഓർമയില്ല .

മമ്മി ;’മ്മ് ..അതെല്ലാം അപ്രം പാർക്കലാം,,മുരുകൻ കെളമ്പു “

മമ്മി അയാളെ തറപ്പിച്ചൊന്നു നോക്കി പറഞ്ഞു..

മുരുകൻ ;”ശരി മാഡം ..ശാപ്പാട് ഏതവത് കൊണ്ടുവരണുമാ?”

വണ്ടിയുടെ ഇൻഡിക്കേറ്റർ വെളിച്ചം മിന്നി മറയുന്നതിനിടയിലൂടെ മുരുകന്റെ മുഖം വയ്ക്തമായി ഞാൻ ശ്രദ്ധിച്ചു . കറുത്ത് ഇരുണ്ടു ഒരസ്സൽ തമിഴൻ ലുക്ക് തന്നെ കക്ഷിക്ക്‌ ! നല്ല ആരോഗ്യവാൻ ആണ് !

മമ്മി ;”ഇന്ന് ഒന്നും വേണ്ട മുരുകാ..വര വഴിയിലെ ഇരുന്ത് വാങ്ങി , നാളേയ്ക്ക് വേണം ..”

മുരുകൻ ;”ശരി മാഡം “

മുരുകൻ സലാം പറഞ്ഞപ്പോൾ..മമ്മി ആക്സിലറേറ്ററിൽ അമർത്തി..ഒരു ഞെരക്കത്തോടെ വണ്ടി പെട്ടെന്ന് മുന്നോട്ടു നീങ്ങി..മമ്മി അതിവേഗം മുന്പോട്ടെടുത്തു വളച്ചുകൊണ്ട് പോർച്ചിലേക്കു അതെ സ്പീഡിൽ തന്നെ ഓടിച്ചു കയറ്റി സഡ്ഡൻ ബ്രെക് ഇട്ടു നിർത്തി .

മമ്മി ഡ്രൈവിംഗ് സീറ്റിൽ നിന്നും ആദ്യം പുറത്തിറങ്ങി . ഞാൻ ഇറങ്ങാൻ തുടങ്ങിയപ്പോൾ മമ്മി ബഗ്ഗും പെട്ടിയുമൊക്കെ ഡിക്കി തുറന്നു എടുക്കാൻ പറഞ്ഞുകൊണ്ട് കീ എനിക്ക് നൽകി .

ഞാൻ കീയും വാങ്ങി വണ്ടിയിൽ നിന്നിറങ്ങി . മമ്മി എസ്റ്റേറ്റിന്റെ കീയുമായി പൂമുഖത്തേക്കു കയറി . കരിങ്കല്ലിൽ തീർത്ത കെട്ടിടമാണ് .സാമാന്യം വലിയ എസ്റ്റേറ്റ് കെട്ടിടമാണ് . മമ്മി വാതിൽ തുറക്കുമ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കി . ലൈറ്റ് ഒകെ മുരുകൻ തന്നെ ഇട്ടു വെച്ചിട്ടുണ്ടായിരുന്നു .

മമ്മി ;”പെട്ടെന്ന് എടുത്തു വാ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025