Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ട് സുന്ദരികൾ

നമിത പറഞ്ഞു.

 

” എനി അതൊന്നും നടക്കില്ലെടി…”

 

” എന്തേ..? ”

 

” രണ്ട് മാസം കഴിഞ്ഞാൽ നമ്മുക്ക് കോളേജിൽ പോകാനുള്ളതാ… ”

ഐശ്വര്യ പറഞ്ഞു.

 

” ഓ.. ഞാൻ അത് മറന്നു. എനിയിപ്പോ എന്നാ ചെയ്യും ? ”

 

” എന്നാ ചെയ്യാൻ.. പഴയ ഉടുപ്പ് ഇട്ടോണ്ട് പോകാം… ”

 

” അതിലും ഭേദം പോകാതിരിക്കുന്നതാ… ”

 

” അങ്ങനെ പറഞ്ഞാൽ എങ്ങനെയാടി. ഗെറ്റുഗദർ ആവുമ്പോ എല്ലാരും ചെല്ലണ്ടെ.. ”

ഐശ്വര്യ പറഞ്ഞു.

 

” നീ വേണമെങ്കിൽ പൊക്കോ… നരച്ച ഡ്രസ്സ് ഇട്ടോണ്ട് ഒന്നും ഞാൻ ഇല്ല… ”

നമിത പറഞ്ഞു.

 

” നീ ഇല്ലെങ്കിൽ ഞാനും ഇല്ല… ”

ഐശ്വര്യ പറഞ്ഞു.

 

” നീ എന്താ ഇല്ലാത്തെ? നിനക്ക് പൊക്കൂടെ ? ”

 

” പണ്ടുമുതലേ എല്ലാകാര്യത്തിനും നമ്മൾ ഒരുമിച്ച് അല്ലേ..? ഇക്കാര്യത്തിലും അങ്ങനെ തന്നെ മതി. ”

 

” പൈസ കിട്ടാൻ ഒരു വഴിയും ഇല്ലല്ലോ എന്റെ ദൈവമേ.. 😪”

നമിത നിരാശയോടെ പറഞ്ഞു.

 

” നമുക്ക് ഒന്നുകൂടി വീട്ടിൽ പറഞ്ഞു നോക്കിയാലോ..? ”

 

” അതുകൊണ്ടൊന്നും കാര്യമില്ല.. ഇപ്പൊ തന്നെ ഒരുപാട് പറഞ്ഞു നോക്കി. ഇനിയും ഇക്കാര്യം പറഞ്ഞു ചെന്നാൽ നല്ല തല്ല് കിട്ടും. എന്റെ അച്ഛന്റെ സ്വഭാവം നിനക്ക് അറിയാലോ.. നിന്റെ അച്ഛനെ പോലെ അത്ര പാവൊന്നും അല്ല. ”

 

” ആരോടെങ്കിലും കടം ചോദിച്ചാലോ.. ”

ഐശ്വര്യ പറഞ്ഞു.

 

” ആരോട് ചോദിക്കാൻ ? ആര് തരാൻ ? ഇനി അഥവാ ആരെങ്കിലും കടം തന്നാൽ തന്നെ ആ വിവരം വീട്ടിൽ അറിഞ്ഞാൽ അച്ഛൻ തല്ലി ഷേപ്പ് മാറ്റും. ”

” ഞാൻ ആലോചിച്ച് വേറെ വഴി ഒന്നും കാണുന്നില്ല.. ”

ഐശ്വര്യ പറഞ്ഞു.

 

” ആ കേശവൻ മാമന്റെ കൈയ്യിൽ പൂത്ത കാശുണ്ട്. അങ്ങേരുടെ മക്കളായി ജനിച്ചാൽ മതിയായിരുന്നു.. “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025