Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 19

പൊടുന്നനെ വിനീത എന്റെ മുഖം അവിടെ വെച്ചു ലോക് ചെയ്തു കൈകൊണ്ട് അമർത്തി പിടിച്ചു.

“ഹ ഹ ..ശരിക്കു എടുത്തോ “

വിനീത അത്തരം ഫെറ്റിഷ് ഇഷ്ടമെന്നോണം എന്നെ പ്രോത്സാഹിപ്പിച്ചു.

എന്റെ മുഖത്തും ആ വിയർപ്പിന്റെ ഗന്ധം കുറയാൻ തുടങ്ങി ആ പിടുത്തത്തിൽ .

അങ്ങനെ ഒന്ന് രണ്ടു സെക്കൻഡ് പിടിച്ചു അമ്മായി എന്നെ വിട്ടു .

ഞാൻ അവിടെ നിന്നും തല പിൻവലിച്ചു അവരെ നോക്കി.

“ഹാപ്പി ആയോട?”

എന്നോട് അവർ ചിരിയോടെ ചോദിച്ചു .

ഞാൻ തലയാട്ടി.

“മ്മ്..എന്ന കതകടച്ചു വാ ..ഒരു പണി ഉണ്ട് “

വിനീത സോഫയിൽ നിന്നും എഴുനീറ്റുകൊണ്ട് പറഞ്ഞു.

ഇനിയിപ്പോ ഒന്നും നോക്കാനില്ല. ഞാൻ വിചാരിച്ചതിനേക്കാൾ ഫാസ്റ്റ് ആയി കാര്യങ്ങൾ നീങ്ങിയിട്ടുണ്ട് . ഞാൻ നിറഞ്ഞ ചിരിയോടെ എഴുനേറ്റു. ഞാൻ ഹാളിൽ നിന്നും ഉമ്മറ വാതിലിന്റെ അടുത്തേക്ക് നീങ്ങി. നാല് പൊളികൾ ഉള്ള വാതിൽ ആണ് . അടിയിൽ രണ്ടെണ്ണം..മുകളിൽ രണ്ടെണ്ണം ! അടിയിലെ രണ്ടെണ്ണം ചാരിയാൽ പാതി ഭാഗം മറയും. മുകളിലെ രണ്ടു പൊളികൾ കൂടി അടച്ചാൽ മുഴുവനായും !

ഞാൻ മുഴുവനായും അടച്ചു.അപ്പോഴേക്കും വിനീത ആ വാതിലിനടുത്തു,  അല്പം മാറിയുള്ള ജനലിനടുത്തേക്കു ചാരി നിന്നു കഴിഞ്ഞിരുന്നു . ചെറിയ ജനൽ ആണ് . ഒരു പൊളിയെ ഉള്ളു . അത് തുറന്നാണ് കിടപ്പു. അതിലൂടെ നോക്കിയാൽ വീട്ടിലേക്കു ഗേറ്റിലൂടെ ആരെങ്കിലും കടന്നു വരുന്നുണ്ടെങ്കിൽ കാണാൻ സാധിക്കും .

വിനീത ആ വാതിലിന്റെ കമ്പിയിൽ വലതു കൈ മുകളിലോട്ടുയർത്തി പിടിച്ചു ചാരി നിന്നു . ഞാൻ വാതിലടച്ചു അവളുടെ അടുത്തേക്ക് നീങ്ങി .പൊടുന്നനെ വിനീത ഉയർത്തി പിടിച്ച കൈ താഴ്ത്തിയിട്ടു എന്റെ മുഖത്ത് നോക്കി .

അവളുടെ മാറിടം ഉയർന്നു താവുന്നുണ്ട് .

ഞാൻ പതിയെ എന്റെ വലതു കൈ എടുത്തു വിനീതയുടെ മാറിലേക്ക് ചേർത്തു വെച്ചു! സാരിക്ക് മുകളിലായാണ് എന്റെ കൈകൾ അമർന്നത്.

വിനീത ;”മ്മ്…അവിടെ ഒക്കെ കുഞ്ഞാന്റി..പിന്നെ തരാം ..നിന്നെ കൊണ്ട് എന്റെ പാല് മുഴുവൻ കുടിപ്പിച്ചിട്ടേ വിടത്തുള്ളു “

വിനീത എന്റെ കയ്യിൽ കടന്നു പിടിച്ചുകൊണ്ട് പറഞ്ഞു.

“ഹാ..അതെന്ന ഇപ്പൊ പ്രെശ്നം “

ഞാൻ നിരാശയോടെ ചോദിച്ചു.

“‘അമ്മ വന്നാൽ പണിയാകുമെടാ ..”

വിനീത സ്വല്പം പേടിയോടെ പറഞ്ഞു.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025