Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 19

അവൾ എന്തോ പറയാൻ തുടങ്ങും മുൻപ് ഞാൻ ഇടപെട്ടു അമ്മായിടെ അടുത്തു പറഞ്ഞു , പിന്നെ അമ്മായി കൊണ്ട് വെച്ച ചോറ് വിളമ്പിയ പാത്രത്തിലേക്ക് ഞാൻ തന്നെ കറികളും മറ്റും വിളമ്പി ആവശ്യത്തിന് എടുത്തു കഴിച്ചു.

അവിടെ നിന്നും കഴിച്ചിറങ്ങി ഞാൻ വീണ്ടും വിനീതയുടെ വീട്ടിലേക്കു നീങ്ങി . പോകാൻ നേരം ഞാൻ മോഹനവല്ലി അമ്മായിയോട് യാത്ര പറഞ്ഞെങ്കിലും വീണയെ ഗൗനിക്കാൻ പോയില്ല .

ഞാൻ തിരിച്ചു വിനീതയുടെ വീട്ടിലെത്തി . അമ്മുമ്മ ഊണൊക്കെ കഴിഞ്ഞുള്ള വിശ്രമത്തിൽ ആണ്. ഊണ് കഴിഞ്ഞാൽ കുറച്ചു നേരം മയക്കം അമ്മുമക്ക് പതിവാണ് . ആ സമയത്താണ് ഞാൻ വീണ്ടും കയറി ചെല്ലുന്നത് .!

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025