Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 19

അത് ഇടതു തോളിലൂടെ മുന്നോട്ടു ഇട്ടിട്ടുണ്ട്.  അവൾ അല്പം കൂടി സുന്ദരി  ആയ പോലെ എനിക്ക് തോന്നി. നല്ല ചെഞ്ചുണ്ടുകൾ, മാൻപേട കണ്ണുകൾ , പ്ലക് ചെയ്ത പുരികങ്ങൾ , കാതിൽ ഒരു ചെറിയ മൂക്കുത്തി കണക്കെയുള്ള സ്റ്റഡ്! കഴുത്തു നഗ്നമാണ് ! കയ്യിലും ആഭരണങ്ങൾ ഒന്നുമില്ല. അവളുടെ കൈകളിൽ അല്പം രോമം ഉണ്ട്. ആ വെളുത്ത കൈകൾക്കു ആ നേർത്ത ചെമ്പൻ രോമങ്ങൾ അഴകാണ് .

“ഹാ ഇതാര്..കണ്ണേട്ടനോ “

അവൾ ചിരിയോടെ ഗേറ്റ് തുറന്നു. മൊബൈൽ ഇടം കയ്യിൽ പിടിച്ചുകൊണ്ട് വലതു കൈകൊണ്ട് അവൾ ഗേറ്റ് തുറന്നു. ഞാൻ തുറന്ന് ഗേറ്റിലൂടെ വണ്ടി അകത്തേക്ക് കടത്തി…

മുൻപേ പോയ എന്റെ പുറകെ ആയി വീണ ഓടി വന്നു . അവളുടെ മുടിയിഴകൾ പാറി പറക്കുന്നുണ്ട് ആ നേരിയ ഓട്ടത്തിനിടയിലും.

“അമ്മെ ….”

അവൾ ഓടി വരുന്നതിനിടെ അമ്മായിയെ നീട്ടി വിളിച്ചു.

“ഹോ..എന്ത് സൗണ്ട് ആടി ഇത് “

ഞാൻ അവളുടെ വിളി കേട്ട് അന്തം വിട്ടു.

ആ പഞ്ചായത്ത് മൊത്തം കേട്ടു കാണും .

“ദാ വരുന്നേടി കിടന്നു അലറാതെ”

അകത്തു നിന്നും അമ്മായിയുടെ ശബ്ദം കേട്ടു. ഞാൻ കത്തേക്കു കയറി. പിന്നാലെ ചിരിച്ചുകൊണ്ട് വീണയും .

മോഹനവല്ലി അമ്മായി അപ്പോഴേക്കും ഉമ്മറത്തെത്തി. നൈറ്റി ആണ് വേഷം ! അൻപതിനോട് അടുക്കാറായി മോഹനവല്ലി അമ്മായിക്ക് പ്രായം .

“അല്ല..കണ്ണനോ..നീ എന്താ പെട്ടെന്ന് “

അമ്മായി പതിവ് കുശലം തിരക്കി.

“ഓ..ഇപ്പൊ വന്നതായി കുറ്റം..ഇത് വരെ ഇങ്ങോട്ടു ആരും കടക്കുന്നില്ല എന്നാരുന്നു കണ്ണേട്ടാ  അമ്മേടെ പരാതി “

വീണ ചിരിയോടെ പറഞ്ഞു.

ഞാനും അത് കേട്ട് ചിരിച്ചു.

“ഏയ്..ഒന്നുല്ലാ അമ്മായി..വെറുതെ…അമ്മുമ്മയെ കാണാൻ “

ഞാൻ പതിയെ പറഞ്ഞു.

“മ്മ്…അല്ലേലും നിനക്ക് അമ്മുമ്മയെ അല്ലെ  കണ്ണിൽ പിടിക്കൂ, അമ്മായിമാരെ ഒന്നും പിടിക്കില്ലല്ലോ “

വല്യമ്മായി പരാതി കെട്ടഴിച്ചു.

“ഏയ് അങ്ങനൊന്നുമില്ല അമ്മായി “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025