Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 19

ആ റൂമിനകത്തു കുഞ്ഞിന്റെ പൗഡറിന്റെയും , വിനീതയുടെ മുഷിഞ്ഞ വസ്ത്രങ്ങളുടേയുമെല്ലാം കലർന്ന ഒരു ഗന്ധം തിങ്ങി നിൽപ്പുണ്ട്. അലക്ഷ്യമായി കുഞ്ഞിന്റെ വസ്ത്രങ്ങളൊക്കെ ഒരു കസേരയിൽ കുന്നുകൂട്ടി വെച്ചിട്ടുണ്ട് .ബെഡിൽ ആണ് വിനീത ഇരിക്കുന്നത്. ഒരു അറ്റത്തായാണ്‌ ഇരിപ്പു . കട്ടിലിനടുത്തായി  ഒരു മരത്തൊട്ടിൽ ഉണ്ട്. പിന്നെ ഒരു അലമാരയും .

ഞാൻ ചുറ്റിനും നോക്കി.

വിനീത ;”ഓ..പിന്നെ..ഇന്നലെ തൊട്ടൊന്നുമല്ല നീ ശ്രദ്ധിക്കുന്നത് “

വിനീത വീണ്ടും ചിരിയോടെ പറഞ്ഞപ്പോ ഞാൻ ശരിക്കും ഞെട്ടി.

ഇതാണ് തന്നെ..ഉറപ്പായി !

“പിന്നെ..?”

ഞാൻ വിശ്വാസം വരാതെ അവരെ നോക്കി.

ഞാൻ അടുത്ത് കിടന്ന ചെറിയ മരത്തിന്റെ  മേശയിൽ ചാരി നിന്നു. വിനീതയുടെ അല്പം വിയർത്ത മുഖത്തേക്കും കഴുത്തിലേക്കും നോക്കി. ആ ചുവന്ന തക്കാളി ചുണ്ടുകൾ എപ്പോഴും നനഞ്ഞാണ്‌ കണ്ടിട്ടുള്ളത് . മേൽചുണ്ടിനു മീതെ വിയർപ്പു തുള്ളികൾ പൊന്തിയിട്ടുണ്ട്.

ഹോ..കണ്ടാൽ ഒരു ലിപ്‌ലോക് അങ്ങ് വെച്ച് കൊടുക്കാൻ തോന്നും .

വിനീത ;”പിന്നെ ഒന്നുമില്ല, നീ തല്ക്കാലം പുറത്തോട്ടു നിക്ക്..ഞാനിതൊന്നു തീർത്തിട്ട് വരാം “

വിനീത ചിരിയോടെ പറഞ്ഞു കുഞ്ഞിനെ തഴുകികൊണ്ട് ഇരുന്നു.

ഞാൻ മടിച്ചു മടിച്ചു പുറത്തിറങ്ങി. ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . അഞ്ചു മിനുട്ടു കഴിഞ്ഞപ്പോഴേക്കും വിനീത അങ്ങോട്ടേക്കെത്തി.

അവളുടെ റൂമിന്റെ വാതിലും കടന്നു വന്നു വിനീത സാരിത്തുമ്പ് ചെറിയ ചിരിയോടെ അരയിലേക്കു തിരുകി വെച്ചു. പണ്ട് തൊട്ടേയുള്ള ശീലമാണത് . ആ വയറിന്റെ സ്വല്പം ഭാഗവും ആ കുഴിഞ്ഞ പുക്കിളും എന്നെ കാണിക്കണം എന്ന ഉദ്ദേശം അതിലുണ്ടോ എന്നെനിക്കു തോന്നാതിരുന്നില്ല..

മൊബൈൽ നോക്കി അക്ഷമനായി കാത്തിരുന്ന ഞാൻ വിനീതയെ കണ്ടു ആ വശത്തേക്ക് ചെരിഞ്ഞു നോക്കി. അവൾ വശ്യമായി ചിരിച്ചുകൊണ്ട് .  വിയർപ്പു കൊണ്ട് കുതിർന്ന കക്ഷം രണ്ടും എന്നെ കാണിച്ചു കൊതിപ്പിച്ചുകൊണ്ട് മുടി കെട്ടിവെച്ചതു വിടർത്തി, പിന്നെ അത് വീണ്ടും പുറകിൽ പിന്നിക്കെട്ടി വനിതാ പോലീസുമാരുടെ സ്റ്റൈലിൽ ഇട്ടു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025