റോസമ്മയുടെ നോട്ടം കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ഒരു ലിപ്‌ലോക്കിനു മനസ്സ് തുടിച്ചു .അതുകൊണ്ട് തന്നെ ഒന്നും ഫ്ലർട് ചെയ്യാനുള്ള ശ്രമം നടത്തി…
റോസ് ;”മ്മ്…എന്ത് കരുതി..”
എന്റെ പിന്കഴുത്തിൽ റോസമ്മ ഇടം കൈവിരലുകൊണ്ട് കോതികൊണ്ട് ചോദിച്ചു .
ഞാൻ ;”ഒന്നുമില്ല “
പക്ഷെ ഞാൻ പാഞ്ഞു മുഴുവിക്കും മുൻപേ റോസമ്മ ഞാനാഗ്രഹിച്ചതു തന്നു കഴിഞ്ഞിരുന്നു . എന്റെ കഴുത്തിലെ കൈകൾ വീണ്ടും ഞൊടിയിടയിൽ കവിളിലേക്കു മാറ്റി മുഖം ഒരു വശത്തേക്ക് ചെരിച്ചു പിടിച്ചു റോസമ്മ അതിനു സമാന്തരമായി അവളുടെ മുഖവും ചെരിച്ചു “X ” ഷേപ്പിൽ നിന്നുകൊണ്ട് എന്റെ ചുണ്ടുകൾക്ക് മീതെ അവളുടെ ചെഞ്ചുണ്ട് പതിപ്പിച്ചു .
എന്റെ കണ്ണുകൾ വിടർന്നു ! ഒപ്പം ആദ്യ ചുംബനത്തിന്റെ പറഞ്ഞറിയിക്കാനാകാത്ത സുഖത്തിലും ആവേശത്തിലും ഞാനെന്നെ മറന്നു നിന്നു . റോസമ്മ എന്റെ ചുണ്ടുകളെ അനുഭവ പരിചയം വെച്ചു നുണഞ്ഞെടുത്തു. മധുരമില്ലാത്ത ഹൽവ കഷ്ണം നുണയും പോലെ ഞാൻ അവളുടെ ഏറ്റവും സോഫ്റ്റ് ആയ ചുണ്ടുകളെ ചപ്പി ..ഷോക്കേറ്റ പോലുള്ള അവസ്ഥയിൽ ഞാൻ അതുവരെയും വിശ്രമത്തിനിട്ട കൈകളെ മറന്നു. എന്റെ അനുവാദത്തിനു കാക്കാതെ കൈകൾ അവളെ കെട്ടിപിടിച്ചു .എന്നിലേക്ക് അവളെ വലിഞ്ഞു മുറുക്കി ..
“ഹു …ഹോ “
എന്റെ പിടുത്തത്തിൽ റോസമ്മ ഒന്നും ഞെരങ്ങി .പിന്നെ എന്റെ മുടിയിഴകളിൽ തഴുകികൊണ്ട് ചുണ്ടിൽ വീണ്ടും ചപ്പി..
ഉം…ച്ചും..മ്മ് ..ഉം …
പല ശബ്ദങ്ങളിൽ ചുണ്ടുകൾ തമ്മിലുരസി , പരസ്പരം കെട്ടിമറിഞ്ഞു , തമ്മിലമർന്നു , നാവുകൾ ചുണ്ടുകൾക്കിടയിലൂടെ തമ്മിലുരസി , ഉമിനീരിൽ നനഞു കുതിർന്നു ..നെഞ്ചിടിപ്പ് കൂടി ശ്വാസം മുട്ടുന്ന പോലെ എനിക്ക് തോന്നി ..ഞാൻ റോസമ്മയെ എന്നിലേക്ക് വലിച്ചമർത്തി…അവസാന ശ്രമം എന്നോണം സർവ ശക്തിയെടുത്തു അവളുടെ ചുണ്ടുകൾക്ക് മീതേക്ക് എന്റെ ചുണ്ടുകളെ മാരുതി..കണ്ണുകളടച്ചു പേശികൾ മുറുക്കി അവളെ വാരിചുറ്റി ഞാൻ ചുംബിച്ചു..
റോസമ്മ അതെ പോലെ എന്നെയും വരിഞ്ഞുമുറുക്കി. ഒരുപക്ഷെ ഇത്ര ദീർഘമായ ചുബനം സിനിമയിലോ പോൺ വിഡിയോസിലോ പോലും ഞാൻ കണ്ടിട്ടില്ല.
ഒടുക്കം ഒരു കിതപ്പോടെ ഞാൻ അവളിൽ നിന്നും വേർപെട്ടു, ഇടക്ക് മുലയിലേക്കെന്റെ കൈ നീങ്ങിയപ്പോൾ റോസമ്മ ഹോൺ മുഴക്കമുള്ള ശ്രമം തടഞ്ഞിരുന്നു . റോസമ്മയും കിതക്കുന്നുണ്ടായിരുന്നു .പിന്നെ ചുണ്ടുകൾ കൈകൊണ്ട് അവൾ തുടച്ചു . അപ്പോഴേക്കും ചുവന്നു തത്തമ്മ ചുണ്ടു പോലെ ആയിരുന്നു അവളുടേത് !നനഞ്ഞു ഉമിനീരൊലിച്ച ചുണ്ടു ഞാനും തുടച്ചുകൊണ്ട് അവളെ നോക്കി .
