Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 2

“സ്വപ്നത്തിലോ നമ്മൾ സ്വർഗ്ഗത്തിലോ .
സങ്കല്പ ഗന്ധർവ ലോകത്തിലോ”

എന്നാ സിനിമ പാട്ട് പോലെ ആയിരുന്നു എന്റെ അവസ്ഥ.കഴിഞ്ഞു പോയത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഞാൻ റോസ്‌മേരിയെ നോക്കി.

റോസ് ;”ഹോ ..വിചാരിച്ച പോലല്ലല്ലോ ..എന്നാ പിഴിയാടോ, മേലൊക്കെ വേദന എടുത്തല്ലോ”

റോസമ്മ ആടിയുലഞ്ഞ ഗൗൺ നേരെയിട്ടുകൊണ്ടെന്നെ നോക്കി . ചെറു ചിരിയോടെ ആണ് അവൾ പറഞ്ഞത്.

ഞാൻ ;”താങ്ക്സ് “

എത്തുന്നു ഞാൻ ഒറ്റ വക്കിൽ അപ്പോൾ തോന്നിയത് പറഞ്ഞു . അത് കേട്ടപ്പോൾ റോസമ്മ എന്നെ മുഖം ഉയർത്തി വിശ്വാസം വരാത്തമട്ടിൽ നോക്കി ..

റോസ് ;”എന്തിനു ?”

ഞാൻ ;”ചുമ്മാ ..നല്ല ഉഗ്രൻ കിസ് ആയിരുന്നല്ലോ “

ഞാൻ നാണത്തോടെ പറഞ്ഞു . എന്നേക്കാൾ പ്രായകൂടുതൽ ഉള്ളതുകൊണ്ട് എനിക്കെന്തോ അവളോട് ചെറിയ ബഹുമാനവും ഉണ്ടായിരുന്നു .

റോസ് ;”ആന്നോ ?”

റോമ്മ ചിരിയടക്കി ചോദിച്ചു .

ഞാൻ ;”ആന്നെ “

ഞാനും അതെ സ്റ്റൈലിൽ തിരിച്ചടിച്ചു . അത് റോസമ്മക്ക് ഇഷ്ടമായെന്നും അവളുടെ മുഖഭാവം എന്നോട് വിളിച്ചോതി .

റോസ് ബെഡിലേക്കിരുന്നു .ഞാൻ അവളുടെ അരികിലേക്ക് നീങ്ങി നിന്നു .ബെഡിൽ കയ്യൂന്നി അവളെന്നെ മുഖം ഉയർത്തി നോക്കി.

റോസ് ;”സാധാരണ കിസ്സിങ് ഒന്നും ഇവിടില്ലന്നെ ..കോണ്ടം ഇട്ടുള്ള സേഫ്റ്റി ഏർപ്പാടെ ഒള്ളു . നമ്മള് വില്ലിങ് ആണേൽ വരുന്നവർക്കു കിസ്സും ചെയ്യാം..”

റോസമ്മ പ്രൊഫഷണൽ എത്തിക്സ് വിവരിച്ചു . ഞാനതു കൗതുകത്തോടെ കേട്ടു നിന്നു. ഉമ്മ കിട്ടിയ ശേഷം പവർ സ്റ്റേഷനിൽ ചെറിയ പൊട്ടി തെറി കലശലായിട്ടുണ്ട് .

ഞാൻ ;”അപ്പൊ ഇത് “

റോസ് ;”എനിക്കെന്തോ തന്നെ ഇഷ്ടായി ..താൻ കൊള്ളാം…”

റോസമ്മ എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി . ബോധം കേട്ടു വീണിട്ടും ഞാൻ കൊള്ളാമെന്നു !

റോസ് ;”സാധാരണ ഇവിടെ ഡയലോഗ് ഉണ്ടാകാറില്ല.ആക്ഷൻ പടങ്ങളെ ഉള്ളു ..അതോണ്ടാവും ചിലപ്പോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025