Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 24

“അയ്യോ വേണ്ട വേണ്ട…ഇന്നാ”

ഞാൻ അമ്മായിയെ വിളിച്ചപ്പോ പെട്ടെന്ന് കീഴടങ്ങി .ഫോൺ എന്റെ നേരെ നീട്ടി. ഞാനതു ഗൗരവത്തോടെ വാങ്ങാൻ കൈനീട്ടിയപ്പോൾ എന്നെ ഒന്ന്‌ കളിപ്പിക്കാൻ എന്നോണം അവൾ വീണ്ടും കൈ പിന്നിലേക്ക് വലിച്ചു..എനിക്ക് ദേഷ്യം വന്നു ഒരെണ്ണം പൊട്ടിക്കാൻ തോന്നിയെങ്കിലും ഞാൻ കടിച്ചു പിടിച്ചു .

പിന്നെ പന്തി അല്ലെന്നു എന്റെ മുഖ ഭാവത്തിൽ നിന്നും മനസിലായെന്നോണം അവൾ തിരിച്ചു തന്നു. ഞാനതും വാങ്ങി വീണ്ടും കസേരയിലേക്കിരുന്നു .

“കണ്ണേട്ടൻ എന്താ ഇപ്പൊ ഇങ്ങനെ ?”

അവൾ സ്വല്പം നിരാശയോടെ തിരക്കി..

“എങ്ങനെ ?”

ഞാൻ ഗൗരവം വിടാതെ ചോദിച്ചു.

“അല്ല.പണ്ടൊക്കെ നല്ല കളിയും ചിരിയും ആയിരുന്നല്ലോ ഇപ്പൊ എന്താ കടന്നല് കുത്തിയ പോലെ മുഖം മ്മ്മ്…ന്നു “

അവൾ മുഖം വീർപ്പിച്ചുകൊണ്ട് ചോദിച്ചു.

“എനിക്കൊരു കുഴപ്പവും ഇല്ല..നീ ആയിട്ട് ഉണ്ടാക്കാതെ ഇരുന്ന മതി “

ഞാൻ പതിയെ പറഞ്ഞുകൊണ്ട് ഫോൺ പോക്കെറ്റിലേക്കു തിരിച്ചിട്ടു.

“പിന്നെ ഫോൺ ഞാനെടുത്ത എന്താ ഇത്ര പേടിക്കാൻ..?”

അവൾ മഞ്ഞു ഉരുക്കാനുള്ള ശ്രമത്തിൽ ആണെന് എനിക്ക് തോന്നി ആ ചോദ്യം കേട്ടപ്പോൾ.

“ആ കുഴപ്പം ഉണ്ട്..നിനക്ക് കുഴപ്പം ഇല്ലെങ്കി നിന്റെ ഫോൺ ഒന്ന്‌ കാണിച്ചേ ഞാൻ നോക്കട്ടെ “

ഞാൻ കൈനീട്ടികൊണ്ട് ചോദിച്ചു.

“അയ്യോ..അത് വേണ്ട “

അവൾ ജാള്യതയോടെ പറഞ്ഞു.

“മ്മ്..അതെന്താ ..”

ഞാൻ ചിരിയോടെ തിരക്കി..

“ഒന്നുമില്ല…നോക്കണ്ട അതെന്നെ “

അവൾ പറഞ്ഞു.

“ആഹ്..അപ്പൊ പേടിക്കാനുള്ള വകുപ്പ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലേ ?”

ഞാൻ ഗൗരവത്തിൽ ചോദിച്ചു.

“ഏയ് അങ്ങനെ ഒന്നുമില്ല…എന്നാലും വേണ്ട “

അവൾ ചിരിയോടെ പറഞ്ഞു.

“മ്മ്…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025