Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 27

“എന്താ…?”

ഞാൻ മാറിൽ കൈ പിണച്ചു കെട്ടി സ്കൂട്ടറിൽ എനിക്ക് നേരെ തിരിഞ്ഞു ഇരിക്കുന്ന അവളെ നോക്കി .

“അല്ലെങ്കി വേണ്ട..ഞാൻ പിന്നെ പറയാം “

അവൾ ഒരു ചിരിയോടെ പറഞ്ഞു..

“മ്മ് …”

ഞാൻ ഒന്നമർത്തി മൂളി..

“അല്ലെങ്കി ഞാൻ മെസ്സേജ് അയക്കാം കണ്ണേട്ടാ ..എന്ന പോവാണേ. “

അവൾ പെട്ടെന്ന് അതും പറഞ്ഞു ഒരു ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു ..ഞാൻ അന്തം വിട്ടു നോക്കി നിൽക്കെ അവൾ വേഗത്തിൽ വണ്ടി മുന്നോട്ടെടുത്ത്..ഇടക്കു എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു കാണിച്ചു…

ഞാൻ ഒന്നും മനസിലാകാതെ , എന്നാൽ ചെറിയ ധാരണ ഒകെ കിട്ടി എന്ന പോലെ അകത്തേക്ക് നടന്നു കയറി. ഊണ് കാലം ആണ്…ഞാൻ കയറി ചെല്ലുമ്പോൾ അമ്മുമ്മ ഹാളിൽ ഇരുന്നു ടി.വി കാണുകയാണ്. കുട്ടി അമ്മുമ്മയുടെ മടിയിൽ ഇരിപ്പുണ്ട്. ഉച്ച സമയത്തും സീരിയൽ ഉള്ളത് ഇവർക്കൊക്കെ ഒരനുഗ്രഹം ആണ് . കുഞ്ഞാന്റി ആ സമയം അടുക്കളയിൽ ആയിരുന്നു ..ഞാൻ അമ്മുമ്മയെ നോക്കി ചിരിച്ചു കാണിച്ചു. സീരിയൽ കാണുമ്പോ അമ്മുമ്മ അധികം സംസാരിക്കില്ല..ഞാൻ നേരെ അടുക്കളയിലേക്കു പോയി.

“കുഞ്ഞാന്റി…വല്ലോം നടക്കോ? അമ്മുമ്മ ഇങ്ങോട്ടു കേറി വരും എന്ന് ഞാൻ വിചാരിച്ചില്ല “

ഞാൻ അവളുടെ അടുക്കലേക്കു നീങ്ങി നിന്നുകൊണ്ട് പറഞ്ഞു.

അവൾ പപ്പടം കാച്ചുന്ന തിരക്കിൽ ആയിരുന്നു . അടുക്കള പണിയിൽ മുഴുകിയത് കാരണം കുഞ്ഞാന്റി അത്യാവശ്യം വിയർത്തിട്ടുണ്ട് ..നൈറ്റി ആയതു കൊണ്ടും , കറുത്ത നിറം ആയതുകൊണ്ടും അധികം പ്രകടമല്ല എന്ന് മാത്രം .

“മ്മ്…ഞാനും വിചാരിച്ചില്ല…വീണ പോയോ ?”

കുഞ്ഞാന്റി എന്റെ അടുക്കൽ തിരക്കി.

“മ്മ്…അവള് പോയി …”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“മ്മ്..എന്തായാലും നോക്കാം…”

കുഞ്ഞാന്റി കള്ളച്ചിരിയോടെ പറഞ്ഞു.

പിന്നീട ഊണൊക്കെ കഴിച്ചു ഞാനും കുഞ്ഞാന്റിയും അമ്മുമ്മ ഉറങ്ങാൻ കിടക്കുന്ന നേരത്തിനായി വൈറ്റ് ചെയ്തു ഉമ്മറത്ത് ഇരുന്നു . കുഞ്ഞിനെ അവൾ ഉറക്കി കിടത്തിയിരുന്നു . ഞങ്ങൾ അങ്ങനെ ആറ്റു നോറ്റ് ഇരിക്കെ അമ്മുമ്മ കിടക്കാനായി അകത്തേക്ക് പോയി..

“യെസ്..”
ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് കുഞ്ഞാന്റിയെ നോക്കി ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025