Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 27

ഞാൻ തൊട്ടിലിലേക്കു നോക്കി , കുട്ടിയെ തൊട്ടിലിൽ കാണുന്നില്ല ..ഹാളിൽ എവിടെ എങ്കിലും കാണും എന്ന് കരുതി . അവൻ മുട്ട് കുത്തി ഒകെ നടക്കും ,അല്ലാതെയും നടക്കാനുള്ള ശ്രമം ഒകെ തുടങ്ങി..

ഞാൻ റൂമിൽ നിന്ന് പുറത്തിറങ്ങി , അവൻ ഹാളിലെ നിലത്തു ഇരുന്നു കളിപ്പാട്ടങ്ങളൊക്കെ തിരിച്ചും മറിച്ചും നോക്കുകയും ചപ്പുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഞാൻ അവന്റെ അടുത്ത് ചെന്ന് അവനെ പിടിച്ചു എഴുന്നേല്പിച്ചു എടുക്കാൻ നോക്കി..പക്ഷെ ഒരു ബലം പിടുത്തം…വരാൻ താല്പര്യമില്ല കക്ഷിക്ക് ! അതോടെ ഞാൻ അവനെ താഴെ വെച്ചു നമ്മുടെ പണിയിലേക്കു നീങ്ങി ! ഉമ്മറ വാതിലിന്റെ അടിയിലെ രണ്ടു പൊളികൾ അടച്ചിട്ടുണ്ട് …അല്ലെങ്കിൽ ചെറുക്കൻ ഇഴഞ്ഞു പുറത്തു പോകും !

ഞാൻ പല്ലു തേപ്പും കുളിയും മറ്റു പരിപാടിയുമൊക്കെ തീർത്തു പുറത്തിറങ്ങി..ഉടുത്തിരുന്ന മുണ്ട് തന്നെ വീണ്ടും ഉടുത്തു , തോർത്ത് കൊണ്ട് ദേഹം പുതച്ചു മുടി. നനഞ്ഞ മുടി ചിക്കി പരത്തി ഞാൻ അകത്തേക്ക് കടന്നു..

കുഞ്ഞാന്റി അടുക്കളയിൽ ദോശ ഉണ്ടാക്കുന്ന തിരക്കിൽ ആണ് . ഞാൻ എനിക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന അവളെ നോക്കി..പിന്നെ പതിയെ അടുത്തേക്ക് ചെന്നു..ഞാൻ ശബ്ദമുണ്ടാക്കാതെ ചെന്നു അവളെ ഒറ്റക്കുതിപ്പിന് മുന്നോട്ടു കയ്യിട്ടു വട്ടം പിടിച്ചു…

“കുഞ്ഞാന്റി.ഉമ്മ്ഹ “

ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു…

“യ്യോ .ആഹ് .വിടെടാ തെണ്ടി .”

അവളൊന്നു ഞെട്ടി തിരിഞ്ഞു , കയ്യിലുണ്ടായിരുന്ന ചട്ടുകം കൊണ്ട് അവളെന്റെ തുടയിൽ സ്വല്പം ഉറക്കെ അടിച്ചു..

“ആഹ്..”

ഞാൻ കൈകൊണ്ട് അവിടെ തടവി കൊണ്ട് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ

“ഞാനൊന്നങ്ങു തന്നാലുണ്ടല്ലോ ..പേടിപ്പിച്ചല്ലോടാ “

അവൾ എന്നെ നോക്കി കണ്ണുരുട്ടി..

“ഓ പിന്നെ..ഇവിടിപ്പോ വേറെ ആരാ കുഞ്ഞാന്റിയെ വന്നു പിടിക്കാൻ “

ഞാൻ തോർത്ത് നേരെയിട്ടു കൊണ്ട് ചോദിച്ചു..

“എന്നാലും പെട്ടെന്ന് ആകുമ്പോ പേടിക്കില്ലേ”

അവളെന്നെ തറപ്പിച്ചു നോക്കികൊണ്ട് ദോശ മറിച്ചിട്ടു. ഗ്യാസ് സ്റ്റവ്വിൽ ആണ് പാചകം . ഞാൻ അവൾ ദോശ ഉണ്ടാക്കി വെച്ചിരുന്ന പാത്രത്തിൽ നിന്നും ഒരു കഷ്ണം പറിച്ചെടുത്തു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025