Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 27

തിണ്ണയിൽ ഇരിപ്പായിരുന്ന കുഞ്ഞാന്റി ചിരിച്ചുകൊണ്ട് മൂടും തട്ടി എഴുനേറ്റു .

“വാ വാ..”
കൈകൊണ്ട് എന്നെ മാടി വിളിച്ചു കുഞ്ഞാന്റി മുൻപേ നടന്നു ..

പക്ഷെ അവൾ അകത്തേക്ക് പോയി അല്പം കഴിഞ്ഞാണ് ഞാൻ കയറിയത്. കുഞ്ഞാന്റി നേരെ തട്ടിൻപുറത്തേക്ക് കയറി പോയിരുന്നു . ഞാൻ പിന്നാലെ ഓറഞ്ചു മിനുട്ടു കഴിഞ്ഞാണ് ചെന്നത്.അമ്മുമ്മ ചെറുങ്ങനെ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് എനിക്കു സമാധാനം ആയത് ..അത് വാതില്ക്കല് നിന്ന് എത്തിനോക്കി ഉറപ്പു വരുത്തി ആണ് ഞാൻ നേരെ മുകളിലോട്ടു ചെന്നത്…

ഞാൻ ശബ്ദമുണ്ടാക്കാതെ മരഗോവണി കയറി മുകളിലെ ഞങ്ങളുടെ പ്ലേയ് ഗ്രൗണ്ടിൽ എത്തി . കുഞ്ഞാന്റി എന്നെ കാത്തു അക്ഷമയായി കാത്തിരിപ്പുണ്ട് ..ബെഡിൽ കയറി ചമ്രം പടിഞ്ഞു ഇരിപ്പാണ് ! രാവിലെ ഇട്ട കറുത്ത നൈറ്റി തന്നെയാണ് വേഷം ..

ഞാൻ അകത്തു കയറി വാതിൽ ചാരി കുറ്റി ഇട്ടു..എല്ലാം ഞൊടിയിട കൊണ്ട് കഴിഞ്ഞു …കുഞ്ഞാന്റി ചുണ്ടിൽ വിടർന്ന ചിരിയോടെ എന്നെ നോക്കി ..പിന്നെ ചാടി പിടഞ്ഞു ബെഡിൽ നിന്ന് എഴുനേറ്റു ..

വളരെ ധൃതിയിൽ ആയിരുന്നത് കൊണ്ട് ഞാൻ കാതകില് ചാരി നിന്നുകൊണ്ട് തന്നെ വസ്ത്രങ്ങൾ അഴിച്ചു…ഷഡിയും അടക്കം അഴിച്ചു കളഞ്ഞു പൂർണ നഗ്നൻ ആയാണ് ഞാൻ അവൾക്കരികിലേക്കു നീങ്ങിയത്…അവളെ കണ്ട മാത്രയിൽ തന്നെ സാമാനം കമ്പി ആയി !

കുഞ്ഞാന്റി ചിരിയോടെ നൈറ്റിയുടെ മുൻവശത്തെ സിബ്ബ് താഴ്ത്തികൊണ്ട് കുനിഞ്ഞു …അടിയിലിട്ട കറുത്ത കോട്ടൺ ബ്രാ സിബ്ബ് അഴിച്ചപ്പോഴേ എന്റെ കണ്മുൻപിൽ അല്പം തെളിഞ്ഞിരുന്നു . കുഞ്ഞാന്റി കുനിഞ്ഞു നൈറ്റിയുടെ തലപ്പ് പിടിച്ചു മുകളിലേക്കുയർത്തികൊണ്ട് തലവഴി ഊരി ! അടിപാവാടയും കറുത്ത ബ്രായും മാത്രം ആയി അതോടെ അവളുടെ വേഷം…ആ വെണ്ണ തുടകളും കാലുകളും അല്പം തൂങ്ങിയ വയറും പെരുത്ത മുലകളുമെല്ലാം എന്റെ മുൻപിൽ തെളിഞ്ഞു..എത്ര കണ്ടാലും മടുക്കാത്ത കാഴ്ച..

“ശ്ശ്…”

ഞാനെന്തോ പറയാൻ തുടങ്ങിയതും കുഞ്ഞാന്റി ചുണ്ടിൽ വിരല് ചേർത്ത് വെച്ചു മിണ്ടല്ലേ എന്ന് ഭാവിച്ചു..

പിന്നെ എന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നു വന്നു…

“എടാ പൊട്ടാ..അധികം മിണ്ടലും പറച്ചിലും ഒന്നും വേണ്ട..അമ്മ എങ്ങാനും ഉണർന്ന എല്ലാം പൊളിയും കേട്ടല്ലോ..ആക്ഷൻ മോഡ് മതി “

കുഞ്ഞാന്റി എന്റെ അടുത്തായി വന്നു അടക്കം പറഞ്ഞു..

“മ്മ്..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025