ഞാൻ ;”ദുരുദ്ദേശം തന്നെ “
ഞാൻ പതിയെ ചിരിച്ചു.
ബീന ;”അതിപ്പോ നടപ്പില്ല മോനെ ..”
ബീനേച്ചി എന്നെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.പക്ഷെ ഞാൻ വിടാതെ ബലമായി പിടിച്ചു വെച്ച് .
ഞാൻ ;”അയ്യടി മോളെ ..പിന്നെന്തിനാ വന്നേ ?”
ബീന ;”ചുമ്മാ..”
ഞാൻ ബീനേച്ചിയുടെ കൈകളിൽ എന്റെ കൈകൾ ചേർത്ത് ബെഡിലേക്കമർത്തികൊണ്ട് പറഞ്ഞു. അതോടെ അവരുടെ വിയർത്ത കക്ഷം എന്റെ മുൻപിൽ തെളിഞ്ഞു. ഇടതു കക്ഷം അല്പം കീറിപ്പോയി ചുരിദാർ ആണ് ബീനേച്ചിയുടേത്.അതിലൂടെ ചെമ്പൻ രോമങ്ങൾ പുറത്തേക്കു തലയിട്ടു നിൽക്കുന്നത് എന്റെ അന്തർധാരയിൽ ഒരു തരിപ്പുണ്ടാക്കി .
ഞാൻ ;”ഇതെന്താ ബീനേച്ചി കീറിയ ഡ്രസ്സ് ഒകെ ഇട്ടു നടക്കാൻ മാത്രം ദാരിദ്ര്യം ഉണ്ടോ നിങ്ങള്ക്ക്..പിശുക്കി തന്നെ അല്ലെ ?”
ഞാനതു സൂചിപ്പിച്ചുകൊണ്ട് ബീനേച്ചിയെ നോക്കി. ബീനേച്ചി കിടന്ന കിടപ്പിൽ തലവെട്ടിച്ചു കക്ഷത്തേക്കു നോക്കി .
ബീന ;”ഓ…വീട്ടിൽ ആകുമ്പോ അതൊക്കെ മതി..ആര് കാണാൻ ആട “
ബീനേച്ചി അതൊരു വിഷയമേ അല്ലാത്ത മട്ടിൽ പറഞ്ഞു നിർത്തി.
ഞാൻ ;”ഇപ്പൊ ഞാൻ കണ്ടില്ലേ ?”
ഞാൻ കുസൃതിയോടെ അവിടേക്കു നോക്കികൊണ്ട് പറഞ്ഞു.
ബീനാ ;”ഓ അതിങ്ങനെ ഞാൻ കിടന്നു തന്നത് കൊണ്ടല്ലേ ..അല്ലെങ്കി നീ എങ്ങനെ കാണും “
ഞാൻ ;”ആ…അതും നേരാ..പക്ഷെ നല്ല ഫീലാ ഇങ്ങനെ കാണാൻ “
