ബീന ;”നടക്കുമെടാ ..നീ ഒന്ന് ക്ഷമിക് “
ബീനേച്ചി എന്റെ തുടയിലമർത്തി എന്നെ ആശ്വസിപ്പിച്ചു.
ഞാൻ ;”മ്മ്..എന്നാലും വന്നില്ലേ ..എനിക്ക് ഇതൊന്നു കാണിച്ചു താ ബീനേച്ചി “
ഞാൻ കൊച്ചു കുട്ടികളെ പോലെ ബീനേച്ചിയുടെ മുൻപിൽ കൊഞ്ചി.
ബീനേച്ചി ;”എന്തോന്നാടാ ?’
ബീനേച്ചി എന്നെ സംശയ ഭാവത്തിൽ നോക്കി . ഞാൻ ചെറു ചിരിയോടെ മുലകൾക്ക് നേരെ കൈചൂണ്ടി. ബീനേച്ചിയുടെ മുഖം അപ്പോൾ നാണം കൊണ്ട് ചുവന്നു .
ബീന ;”കണ്ട മാത്രം മതിയോ ??
ബീനേച്ചിഎന്നെ ചോദ്യഭാവത്തിൽ കുസൃതിയോടെ നോക്കി.
ഞാൻ ;”ആദ്യം കാണട്ടെ ..ബാക്കി അപ്പോഴല്ലേ “
ഞാൻ ക്ഷമകെട്ട് പറഞ്ഞു.
ബീന ;”മ്മ്…അവന്റെ ഒരു പൂതി..എന്ന വന്നഴിക്ക് കാണിക്കാം “
ഒരു കള്ളാ ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ ഞെട്ടിച്ചു കൊണ്ട് ബീനേച്ചി പുറം തിരിഞ്ഞു ഇരുന്നു .അവരുടെ പുറത്തു ബ്രായുടെ ഇറുക്കിയുള്ള കിടത്തവും .അതിനു മുകളിലായി ചുരിദാറിന്റെ സിബ്ബും എന്റെ കണ്മുൻപിൽ തെളിഞ്ഞു.
ഞാൻ ;”ശരിക്കും അഴിക്കും കേട്ടല്ലോ “
ഞാൻ പതിയെ വിറയലോടെ പറഞ്ഞു.
ബീന ;”മ്മ്..അഴിച്ചോടാ..ഞാനല്ലേ പറയുന്നേ “
ബീനേച്ചി പൂർണ സമ്മതം തന്നു .വിറയ്ക്കുന്ന വിരലുകളോടെ ഞാൻ വലതു കൈ ബീനേച്ചിയുടെ പുറത്തേക്കു നീട്ടി !
