ഉച്ചക്ക് ശേഷം കിഷോർ മടങ്ങി എത്തി . പിന്നെ പതിവ് പോലെ കളിയും നേരം പോക്കും ആയി ദിവസം തള്ളി നീക്കി .
ബീനേച്ചിയുടെ ചിന്തകൾ ഇടക്കെന്നെ അലട്ടുന്നുണ്ടായിരുന്നെങ്കിലും ഞാനത് കിഷോറിന്റെ അടുത്ത് ഭാവിച്ചില്ല. ഇവന് സംശയം തിന്നിയാൽ എല്ലാം തീർന്നു . പിന്നെ അന്ന് രാത്രി , അതിനു മുൻപ് ബീനേച്ചിയുമായി ചാറ്റിങ്ങും പരിപാടിയുമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇത്രത്തോളം ആയ സ്ഥിതിക്ക് മനസ്സ് കല്ലാക്കി ഇരിക്കുന്നതെങ്ങനെ !
ഞാൻ ബീനേച്ചിയുടെ നമ്പറിൽ ഒരു ഹായ് വിട്ടു വാട്ട്സ് ആപ്പിൽ! ആ സമയത് റിപ്ലൈ ഒന്നും വന്നില്ല. സീൻ ആയതുപോലുമില്ല . ബീനേച്ചി വല്ല തിരക്കിലും ആകുമെന്ന് ഓർത്തു ഞാൻ പോയി രാത്രിയിലെ അത്താഴമൊക്കെ കഴിഞ്ഞു വന്നു വീണ്ടും ഫോൺ എടുത്തു നോക്കി.
ബീനേച്ചിയുടെ റിപ്ലൈ വന്നിട്ടുണ്ട് .
ബീന ;”ഹായ് ഡാ ..ചേച്ചി തിരക്കിൽ ആയിരുന്നു ..സോറി “
അതായിരുന്നു മെസ്സേജ് . ഇപ്പോൾ ഓൺലൈൻ ഉണ്ട് കക്ഷി .അതോടെ എനിക്ക് കൂടുതല്മ് ആവേശമായി .ഞാൻ വീണ്ടും മെസ്സേജ് അയച്ചു .
ഞാൻ ;”പോയോ “
ബീന ;”ഇല്ലെടാ..പറ ..നീ കിടന്നോ ?”
ഞാൻ ;”ആ കിടന്നു .ചേച്ചിയോ ?”
ബീന ;”ആ ..കിടന്നു . പിന്നെ ഇന്ന് നീ വരുമെന്നെനിക് അറിയരുന്നു “
ബീനേച്ചിയുടെ ആ ഡയലോഗിൽ എല്ലാം ഉണ്ടായിരുന്നു. അതുകഴിഞ്ഞു ചുംബിക്കുന്ന സ്മൈലിയും !
ഞാൻ ;”ആണോ ..അതെന്താ അങ്ങനെ തോന്നാൻ “
ബീന ;”ഓ…ഒന്നും അറിയാത്ത ആള് “
ബീനേച്ചി എന്നെ കളിയാക്കി ചിരിക്കുന്ന പോലുള്ള സ്മൈലികൾ അയച്ചു .
ഞാൻ ;”പിന്നെ എന്നും ഈ നേരത്താണോ കിടക്കുന്നെ ?”
ബീന ;”അങ്ങനെ ഒന്നുല്ലടാ ..ഇന്ന് പണിയൊക്കെ നേരത്തെ തീർത്തു “
