Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതി ശലഭങ്ങൾ 9

മഞ്ജു ;”മ്മ്…സിറ്റ് സിറ്റ്”

മിസ് കൈകൊണ്ട് കാണിച്ചു എന്നോടിരിക്കാൻ പറഞ്ഞു .ഒപ്പമിരുന്ന മൈരന്മാരുടെ കുശുകുശുക്കളും കളിയാക്കലും സഹിക്കണം അതാലോചിക്കുമ്പഴാ !

മിസ് വീണ്ടും ക്ലസ്സിനു നടുവിൽ ടേബിളിനു അടുത്തായി ചെന്നു നിന്നു. ഒത്ത മുകളിലായി ഫാൻ കറങ്ങുന്നുണ്ട്. അതിന്റെ കാറ്റിൽ മിസ്സിന്റെ മുടിയിഴകൾ പാറുന്നുണ്ട്. അത് ഒതുക്കികൊണ്ട് മിസ് ചിരിച്ചു.

മഞ്ജു ;”സോ…മൈസെൽഫ് ..ഞാൻ മഞ്ജു . നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ലെക്ച്ചർ . പരമേശ്വരൻ സാറിനു പകരം ആയിട്ടു വന്നതാണ് “

നല്ല മധുര സ്വരത്തിൽ പറഞ്ഞുകൊണ്ട് മഞ്ജു ടീച്ചർ നിർത്തി.

“മിസ്സിന്റെ സ്ഥലം എവിടാ ?”

നടുക്കുള്ള ബെഞ്ചിൽ ഇരുന്ന ഒരുത്തൻ [പേരിനു പ്രസക്തിയില്ല, അപ്രധാന കഥാപാത്രങ്ങൾ ആണല്ലോ ] വിളിച്ചു ചോദിച്ചു.ഇമ്മാതിരി ഡയലോഗ് അടിക്കുന്ന ചളിയന്മാർ എല്ലാ ക്‌ളാസിലും കാണും .

മഞ്ജു ;”ഹ ഹ…സ്ഥലം ഇവിടൊക്കെ തന്നെ ..”

ഒരു ചിരിയോടെ മഞ്ജു ടീച്ചർ പറഞ്ഞു .

“കല്യാണം കഴിഞ്ഞോ മിസ്സെ ?”

വേറൊരു ചളിയന്റെ ചോദ്യം !

മഞ്ജു ;”തനിക്കിതൊക്കെ അറിഞ്ഞിട്ടെന്തിനാ…”

ടീച്ചർ ചിരിയോടെ അവനോടു ചോദിച്ചു.

“ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ മിസ്സെ “

വീണ്ടും ലവൻ വിടാനുള്ള ഭാവമില്ല.

മഞ്ജു ;”ആ എന്ന കഴിഞ്ഞെന്നു വെച്ചോ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025