Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

“സുഖം അറിഞ്ഞു പോയില്ലേ മോനെ ..ഇനി സഹിച്ചോ..നീ തന്നെ ഒപ്പിച്ച പണിയാ ..”
മഞ്ജുസ് കുലുങ്ങി ചിരിച്ചുകൊണ്ട് എന്റെ മുടിയിഴയിൽ തഴുകി .

“ഓഹോ ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ വീണ്ടും അവളുടെ സംതൃപ്തിക്ക് വേണ്ടി അവിടെ ഉഴുതു മറിച്ചു . മഞ്ജുസിന്റെ ചീറ്റി തെറിച്ച വെള്ളത്തിൽ ഒന്ന് മുഖം കഴുകിയ ശേഷം ഞാനും അവളും അവിടെ നിന്ന് എഴുനേറ്റു മാറി . പിന്നെ എല്ലാമൊന്ന് കഴുകികൊണ്ട് കിടക്കാനായി പോയി . മഞ്ജുസ് അതെ കോലത്തിൽ തുണിയുടുക്കാതെ തന്നെയാണ് അന്നെന്റെ കൂടെ അന്തി ഉറങ്ങിയത് . എന്റെ നഗ്നമായ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് എന്റെ ചൂട് പറ്റി അവള് കുറെ നേരം എന്തൊക്കെയോ സംസാരിച്ചു കിടന്നു . പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി . അതോടെ അവളെ കെട്ടിപ്പിച്ചുകൊണ്ട് ഞാനും ചെരിഞ്ഞു കിടന്നു .

പിറ്റേന്ന് പുറത്തു പോയി കറങ്ങാമെന്നൊക്കെ അവൾക്കു വാക്കും നൽകിയാണ് ഞാൻ പോയത് . പക്ഷെ ഒന്നും നടന്നില്ല . അന്നത്തെ ദിവസം ഫാക്ടറിയിൽ എന്തോ അപകടം നടന്നു രണ്ടു മൂന്നു വർക്കേഴ്സിന് പരിക്ക് പറ്റി . അതെ തുടർന്ന് അവരെ ഹോസ്പിറ്റലിൽ എത്തിക്കാനും വിവരങ്ങൾ തിരക്കാനുമൊക്കെ ആയി ഞാനും ജഗത്തും ബിസി ആയിപോയി . ഒടുക്കം എല്ലാം കഴിഞ്ഞു ഒന്നു സ്വസ്തമാകം എന്ന് വിചാരിച്ചു ഒരു ബാറിൽ കേറി ഓരോ ബിയർ അടിച്ചു ഇരിക്കുമ്പോഴാണ് മഞ്ജുസിന്റെ കാര്യം ഓര്മ വന്നത് ! അപ്പോഴേക്കും ഏറെക്കുറെ സമയം വൈകിയിരുന്നു .

“ഇനി ഞാൻ വിളിച്ചു ഓര്മിപ്പിക്കുവൊന്നുമില്ല ..വാക്കു പറഞ്ഞാൽ വാക്ക് ആയിരിക്കണം ട്ടോ കവി ”
ഇറങ്ങാൻ നേരം അവള് പറഞ്ഞ വാക്കുകൾ എന്റെ ഓർമയിലേക്ക് പാഞ്ഞു കയറിയത് അപ്പോഴാണ് ! ബിയർ തൊണ്ടയിൽ തടഞ്ഞ പോലെ ഞാൻ ജഗത്തിനെ നോക്കി .

“എന്നാച്ചു കവിൻ ?”
എന്റെ പെട്ടെന്നുള്ള ആലോചന കണ്ടു ജഗത് ആശ്ചര്യപ്പെട്ടു .

“പ്രെശ്നം ആണ് മച്ചാനെ …”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .

“വിഷയത്തെ സൊല്ലു ഡാ ..എന്നാച്ച് ?”
ബിയർ നുണഞ്ഞുകൊണ്ട് ജഗത് എന്നെ നോക്കി .

“പെരുസ എതും ഇല്ലെയ് ..ഉങ്ക മഞ്ജു മാഡം താൻ പ്രച്ചനക്കാരി . ഇന്ന് നേരത്തെ ചെല്ലാമെന്നു പറഞ്ഞിരുന്നത് ആണ് ..ഒക്കെ കൊളം ആയി ”
ഞാൻ ചെറിയൊരു നിരാശയോടെ പറഞ്ഞു . പിന്നെ വലിയൊരു താല്പര്യമില്ലാത്ത പോലെ കഴിച്ചു തീർത്തുകൊണ്ട് വേഗം പുറത്തിറങ്ങി .

ജഗത്തിനോട് ബൈ പറഞ്ഞുകൊണ്ട് ഞാൻ വേഗം വീട്ടിലോട്ടു വിട്ടു . സമയം ഏറെക്കുറെ വൈകിയിരുന്നതുകൊണ്ട് അന്നിനി ഒന്നും നടപ്പില്ലെന്നു എനിക്കുറപ്പായിരുന്നു . ഞാൻ വീട്ടിൽ ചെന്ന് കയറിയ സമയത് മഞ്ജുസിനെ ഉമ്മറത്തൊന്നും കണ്ടില്ല . വാതിൽ അടഞ്ഞു കിടക്കുന്നുമുണ്ട് . അവളുടെ ചെരിപ്പുകളൊക്കെ പുറത്തു കിടക്കുന്നതുകൊണ്ട് കക്ഷി അകത്തു തന്നെ കാണുമെന്നു എനിക്കുറപ്പായിരുന്നു .

ഞാൻ ചെറിയൊരു പേടിയോടെ തന്നെ ഉമ്മറവാതിൽ തുറന്നു അകത്തേക്ക് കയറി . മഞ്ജുസിനെ ഹാളിലും കാണാതായതോടെ കക്ഷി റൂമിൽ കാണുമെന്നു എനിക്കുറപ്പായി ! ഞാൻ പയ്യെ അടഞ്ഞു കിടക്കുന്ന റൂമിന്റെ വാതിൽ പയ്യെ തുറന്നു . ശബ്ദമുണ്ടാക്കാതെ വളരെ സാവധാനം ആണ് ഞാൻ അത് തുറന്നത് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025