Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

“ദേ ഞാൻ മിണ്ടില്ലാട്ടോ ..എന്തൊരു ജാഡയാടാ നിനക്ക് ?”
എന്റെ പോസ് കണ്ടു മഞ്ജുസ് കണ്ണുരുട്ടി .

“നിനക്കിപ്പോ എന്താ വേണ്ടേ ?”
അവളുടെ ദേഷ്യം കണ്ടു ഞാൻ തലചൊറിഞ്ഞു .

“എനിക്ക് ചെയ്തു താ …ഇവിടെ ..”
മഞ്ജുസ് അവളുടെ രോമങ്ങൾ ഇല്ലാതെ പൂങ്കാവനം തൊട്ടുകാണിച്ചുകൊണ്ട് ചിണുങ്ങി .പിന്നെ സോഫയിലേക്ക് മലർന്നു കിടന്നുകൊണ്ട് കാലുകൾ എനിക്ക് മുൻപാകെ അകത്തിപിടിച്ചു .

“വാടാ ..എനിക്ക് രാവിലെ തൊട്ടു നല്ല മൂഡ് ആണ് ..”
മഞ്ജുസ് എന്നെ നോക്കി ചുണ്ടുകൾ കടിച്ചുകൊണ്ട് പല്ലിറുമ്മി .

“ഹ്മ്മ്..കാണും കാണും ..കൊറേ വീഡിയോസ് ഇരുന്നു കണ്ടതല്ലേ ..”
ഞാൻ അവളെ കളിയാക്കി ചിരിച്ചു .

“നീ പ്രസംഗിക്കാതെ ഒന്ന് ചെയ്യോ ?”
ഞാൻ സംസാരം മടുത്ത പോലെ മഞ്ജുസ് ദേഷ്യപ്പെട്ടു .

“ചെയ്യലോ..പക്ഷെ നീയെന്തിനാ ഈ ചൂടാവുന്നെ ? അതെനിക് തീരെ പിടിക്കണില്ല”
ഞാൻ അവളെ നോക്കി സ്വല്പം പുച്ഛമിട്ടു.

“ഒഹ്ഹ്ഹ്ഹ് .എനിക്ക് ദേഷ്യം വരുന്നുണ്ട് കവി….”
എന്റെ സംസാരം കേട്ട് അവൾ കിടന്നു അലറികൊണ്ട് പല്ലിറുമ്മി .പിന്നെ അവൾ സോഫയിൽ നിന്നും എഴുന്നേറ്റിരുന്നു കൊണ്ട് എന്നെ തുറിച്ചു നോക്കി .

“കിടക്കെടി…”
ഞാൻ അവളെ നോക്കി കണ്ണിറുക്കി .

“വോ..വേണ്ട …ഇത്ര നേരം ഞാൻ പറഞ്ഞിട്ട് സാറ് അനങ്ങിയില്ലല്ലോ ”
മഞ്ജുസ് സ്വല്പം വെയ്റ്റ് ഇട്ടു എന്നെ നോക്കി . പിന്നെ താഴെ അഴിച്ചിട്ട പാന്റീസ് കയ്യെത്തിച്ചു എടുത്തു .

“ഡീ ഞാൻ ചുമ്മാ വെയ്റ്റ് ഇട്ടതല്ലേ ..എന്റെ മഞ്ജുസ് കിടന്നേ ..”
ഞാൻ അവളുടെ കൈപിടിച്ചുകൊണ്ട് ചിരിച്ചു .

“കൈവിടെടാ …”
ഞാൻ അവളെ തൊട്ടതും മഞ്ജുസ് എന്നെ നോക്കി ചീറ്റി .

“ചൂടാവല്ലേ മോളെ ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി . പിന്നെ മഞ്ജുസിനെ എന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് അവൾ എടുത്തുപിടിച്ച പാന്റീസ് കൈക്കലാക്കി ദൂരേക്കെറിഞ്ഞു .

“നീയിന്നു അത് ഇടുന്നില്ല …”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിന്റെ ചുണ്ടിൽ മുത്തി .അതിനു തിരിച്ചൊരു റെസ്പോൺസും ഇല്ലാതെ അവള് ശവം പോലെ ഇരുന്നു !

“എന്തോന്നാ പെണ്ണെ ഇത് ? നീയിങ്ങനെ നിസാര കാര്യത്തിന് തെറ്റിയാലോ ? ”
ഞാൻ അവളെ നോക്കി കണ്ണുരുട്ടി . അതിനു കക്ഷി ഒന്നും മിണ്ടാതെ പുച്ഛം അഭിനയിച്ചു .

“എന്തേലുമൊന്നു പറയെടോ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025