Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11

Rathishalabhangal Life is Beautiful 11 | Author : Sagar Kottapuram |

Previous Part

 

അതെ തുടർന്നുള്ള ഒന്ന് രണ്ടു ദിവസം ഞങ്ങള് വീണ്ടും അടയും ചക്കരയും പോലെ ഒട്ടിനടന്നു. ഞാൻ ഓഫീസിൽ പോയെ പറ്റുള്ളൂ എന്ന് ആദ്യം വാശിപിടിച്ചു നടന്നിരുന്ന എന്റെ പുന്നാര മിസ്സിന് ആ ദിവസങ്ങളിൽ ഞാൻ എങ്ങനെയും ലീവ് ആയാൽ മതി എന്ന ചിന്തയെ ഉണ്ടായിരുന്നുള്ളു .എന്നോടൊപ്പം പുറത്തു പോയി കറങ്ങാനും , വൈകുന്നേരങ്ങളിൽ പുറത്തുപോയി ഭക്ഷണം കഴിക്കാനും സിനിമ കാണാനും ഒക്കെ ആയിരുന്നു അവൾക്ക് താല്പര്യം . എന്നാൽ കുറച്ചു ദിവസങ്ങൾ കഴിഞ്ഞതോടെ എനിക്ക് അതൊക്കെ മടുത്തു തുടങ്ങി . മാത്രമല്ല മഞ്ജുസിന്റെ ആറ്റിട്യൂട് ഉം അങ്ങനെയാണ് ! അതോടെ ഞാൻ അവളുടെ ഒപ്പമുള്ള ടൈമിംഗ് കുറച്ചുകൊണ്ട് ഓഫീസിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി . അതിൽ അവൾക്കു നല്ല ദേഷ്യവും പരാതിയുമൊക്കെ ഉണ്ട് . എന്നാലും അതിന്റെ പേരിൽ പിണങ്ങാൻ പറ്റാത്തതുകൊണ്ട് മാത്രം ഒകെ സഹിക്കും .

പിന്നെ ആ പരിഭവമൊക്കെ രാത്രി ബെഡിലെത്തുമ്പോഴാണ് പറഞ്ഞു തീർക്കുന്നത് . ഞങ്ങളുടെ വിവാഹ ശേഷം മഞ്ജുസ് എന്നേക്കാൾ പ്രായം കുറഞ്ഞ ആളെ പോലെയാണ് പെരുമാറ്റവും സംസാരവുമൊക്കെ . എന്നെ വിറപ്പിച്ചിരുന്ന മഞ്ജു മിസ് തന്നെയാണോ എന്റെ കൂടെ കിടക്കുന്നത് എന്ന് എനിക്ക് തന്നെ പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.

രാത്രിയിലെ ഫുഡിങ് ഒക്കെ കഴിഞ്ഞു വാട്സാപ്പിൽ ചാറ്റ് ചെയ്തിരിക്കെ ആണ് മഞ്ജുസ് അവളുടെ പരിപാടികളൊക്കെ തീർത്തു റൂമിലേക്ക് വന്നത് . സ്വല്പം ഇറക്ക കൂടുതലുള്ള ഒരു ബ്ലാക്ക് ഷർട്ട് മാത്രമാണ് അവളുടെ വേഷം .അതിനടിയിൽ പാന്റീസും കാണണം ! ഷർട്ടിന്റെ കൈകൾ കൈമുട്ടോളം തെറുത്തു കയറ്റിയിട്ടുണ്ട് .

മുടിയൊക്കെ അലസമായി ഇടതു തോളിലൂടെ മുൻപിലേക്കിട്ടുകൊണ്ട് അവളെന്റെ നേരെ നടന്നു വരുന്നത് ഞാൻ ഒന്ന് ഇടം കണ്ണിട്ടു നോക്കി . ബെഡിന്റെ ഒരു വശത്തു തലയിണകൾ അട്ടിയിട്ടുവെച്ചു അതിൽ തലചായ്ച്ചുകൊണ്ടാണ് ഞാൻ കിടന്നിരുന്നത് .മഞ്ജുസ് സ്വല്പം വിഷമിച്ച പോലെ മുഖം ഒന്ന് വാടിയിട്ടുണ്ട് .

അവള് പയ്യെ നടന്നു ബെഡിലേക്ക് കയറി ഇരുന്നു . ഞാൻ കിടക്കുന്നതിന്റെ മറുവശത്തായി വന്നിരുന്നുകൊണ്ട് അവളെന്നെ നോക്കി . പെണ്ണിന്റെ തുടയും കാലുമൊക്കെ മൊത്തമായിട്ട് നഗ്നമാണ് ! ഞാൻ പക്ഷെ അവളെ മൈൻഡ് ചെയ്യാതെ ഫോണിൽ തന്നെ ശ്രദ്ധിച്ചു കിടന്നു . അത് മനസിലാക്കിയെന്നോണം അവള് കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് സ്വല്പ നേരം ആലോചനയിൽ മുഴുകി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025