Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

“എന്നാലും ഒരു വൃത്തി വേണ്ടേ ..ഭേ …”
ഞാൻ അതുകണ്ടു ഓക്കാനിക്കുന പോലെ ഭാവിച്ചു .

“ഓ..ഒരു വൃത്തിക്കാരൻ..നിന്റെ വൃത്തി ഒകെ മഞ്ജു എന്നോട് പറയാറുണ്ട്…”
മായേച്ചി എന്തോ അർഥം വെച്ച് തന്നെ പറഞ്ഞു.

“എന്തോന്ന് ..?”
ഞാൻ ഒന്ന് പേടിച്ചുകൊണ്ട് അവളെ നോക്കി .ഇനി എന്റെ ബെഡ്‌റൂം സീക്രട്ട് വല്ലതും….

“അത് അവളോട് തന്നെ ചോദിക്ക് …നിന്റെ ചക്കര മഞ്ജുസ് അല്ലെ ..”
അവളെനിക്കിട്ടു ഒന്ന് താങ്ങി .

“അത് അത്രേ ഉള്ളു ..അവളെനിക്കു ചക്കരയും പഞ്ചാരയും ഒകെ തന്നെയാ …”
ഞാനും വിട്ടു കൊടുത്തില്ല .

“നല്ല കാര്യം…”
മായേച്ചി അതുകേട്ടു ഒന്ന് ചിരിച്ചു . അപ്പോഴേക്കും ഹേമാന്റി ചായയുമായെത്തി . പിന്നെവേഗം അതൊന്നു കുടിച്ചെന്നു വരുത്തി . ശേഷം നേരമില്ലാത്ത പോലെ മായേച്ചിയോടും ഹേമാന്റിയോടും യാത്ര പറഞ്ഞു ഇറങ്ങി .

പിന്നെ വീണ്ടും കോയമ്പത്തൂരിൽ തന്നെ . ഇത്തവണ പക്ഷെ രണ്ടുമൂന്നു ദിവസം മാത്രമേ അവിടെ നിൽക്കേണ്ടി വന്നുള്ളൂ . അപ്പോഴേക്കും തിരിച്ചു വരേണ്ടി വന്നു . ഒന്നാമത്തെ കാര്യം ശ്യാമിന്റെ ഒഫീഷ്യൽ പെണ്ണുകാണൽ തന്നെ .

ഞായറാഴ്ച ദിവസം ആയിരുന്നു അവന്റെ വീട്ടുകാരും ഞാനും കിഷോറും ഒകെ കൂടി പെണ്ണുകാണാൻ വേണ്ടി പോയത് . വിവേകേട്ടനും അതിനിടെ തിരിച്ചെത്തിയിട്ടുണ്ടായിരുന്നു . മായേച്ചിയുടെ ഡെലിവറി സമയം ആകുമ്പോഴേക്കും നാട്ടിലെത്തുമെന്ന വാക്ക് പുള്ളിയും പാലിച്ചെന്നു സാരം .

അന്നത്തെ ദിവസം മറ്റൊരു പ്രേത്യകത കൂടി ഉണ്ട് . എന്റെ പിറന്നാൾ കൂടി ആയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025