Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 25

ഞാൻ അവളെ നോക്കി ഒന്ന് പുരികം ഇളക്കി .”അല്ല..കണ്ണേട്ടന് ഇപ്പൊ എന്താ വേണ്ടേ ? കൊറേ നേരം ആയല്ലോ ? ഞാൻ എന്താ ഇനി അവനെ ഇഷ്ടമാണെന്നു പറയണോ ? ”
എന്റെ ചോദ്യം കൂടി കൂടി വരുന്നത് കണ്ടു അഞ്ജു ചൂടായി . അതോടെ അവളുടെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലെന്നു ഏറെക്കുറെ ഞാൻ ഊഹിച്ചു .”ചൂടാവല്ലേ …ഞാൻ തമാശക്ക് പറഞ്ഞതല്ലേ ”
അവളുടെ ഭാവം കണ്ടു ഞാൻ ചിരിച്ചു .”ഇയാൾക്കൊക്കെ തമാശയാ..എന്നെ ഒന്ന് ലൈൻ അടിക്കാൻ പോലും ആരും ഇല്ല ”
അഞ്ജു അവളുടെ വിഷമം പറഞ്ഞു സ്വയം പരിതപിച്ചു .”ഹ ഹ ..അത്രക്കൊക്കെ വേണോ ?”
ഞാൻ അതുകേട്ടു ഒന്ന് ചിരിച്ചു . റോസിമോള് ആണെന്കി ഞങ്ങളുടെ സംസാരം ഒന്നും ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകളും കണ്ടു ഇരിപ്പാണ് .

“സത്യം ആടോ …”
അഞ്ജുവും പിന്നെയും തറപ്പിച്ചു പറഞ്ഞു .

“ആർക്കറിയാം….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ ആക്സിലറേറ്ററിൽ കാൽ അമർത്തി . അതോടെ കാർ ഹൈവെയിലൂടെ ചീറിപ്പാഞ്ഞു . മഞ്ജുസിന്റെ കാറിനേയും ഓവർടെക്ക് ചെയ്തുകൊണ്ട് ഞങ്ങൾ മുന്നേറി . പാസ് ചെയ്യുന്ന നേരത്തു മഞ്ജുസിനെ നോക്കി അഞ്ജുവും റോസ്മോളും ടാറ്റ കാണിച്ചതോടെ മഞ്ജു ഒന്ന് പുഞ്ചിരിച്ചു ..

അതോടെ ഞങ്ങള് മുൻപിൽ കയറി വേഗത്തിൽ നീങ്ങി . മഞ്ജുസ് എന്നേക്കാൾ നല്ല ഡ്രൈവർ ആണ് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025